Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Thank your lucky stars

    • ക്രിയ Verb

      • ഭാഗ്യത്തിന്‌ നന്ദിപറയുക
  2. I am feeling lucky

      • ഞാന്‍ ഭാഗ്യവാനാണെന്നു തോന്നുന്നു

    Lucky man

      • യോഗശാലി

    Happy go lucky

    • വിശേഷണം Adjective

      • കാര്യഗൗരവമില്ലാത്ത
      • എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന
      • ഗൗരവബുദ്ധിയില്ലാത്ത
      • വരുന്നത്‌ വരട്ടെയെന്ന്‌ കരുതുന്ന

    Lucky

    • വിശേഷണം Adjective

      • സഫലമായ
      • അനുകൂലമായ
      • ദൈവവശാല്‍ സംഭവിച്ച
      • ഭാഗ്യമുള്ള
      • ഭദ്രമായ
      • മംഗളമായ
      • ക്ഷേമമായ

    Lucky woman

    • നാമം Noun

      • ഭാഗ്യവതി

    Reach for the stars

    • ക്രിയ Verb

      • കിട്ടാത്തതിനുവേണ്ടി ശ്രമിക്കുക

    See stars

    • ക്രിയ Verb

      • നൃത്തം വയ്‌ക്കുന്ന പ്രകാശങ്ങള്‍ കണ്‍മുന്നില്‍ തത്തിക്കളിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Thank your lucky stars"