Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Thunder

    • വിശേഷണം Adjective

      • ഔദ്യോഗികമായ
      • മേഘനാദം
      • ഭയങ്കര ശബ്ദം
      • മഹാഭീഷണി
    • നാമം Noun

      • ഇടി
      • ഗര്‍ജ്ജനം
      • ഇടിമുഴക്കം
      • നിര്‍ഘോഷം
      • മേഘഗര്‍ജ്ജനം
      • ഭയങ്കരശബ്‌ദം
      • അശനിപാതം
    • ക്രിയ Verb

      • ഗര്‍ജ്ജിക്കുക
      • ഇടിവെട്ടുക
      • ഇടിയും മിന്നലുമുണ്ടാകുക
      • ഭയങ്കരമായി സംസാരിക്കുക
      • വലിയ ശബ്‌ദമുണ്ടാക്കുക
  2. Thunder shower

      • ഇടിയും മഴയും

    Clap of thunder

    • നാമം Noun

      • ഇടിമുഴക്കം

    Thunder bolt

    • നാമം Noun

      • ഇടിവെട്ട്‌
      • മേഘം

    Thunder stone

    • നാമം Noun

      • ഇടിവാള്‍
      • മിന്നല്‍പിണര്‍

    Thunder storm

    • നാമം Noun

      • അശനിവര്‍ഷം
      • ഇടിയും മിന്നലും കൂടിയ കൊടുങ്കാറ്റ്‌
      • തീമഴ

    Thunder stroke

    • നാമം Noun

      • ഇടിവെട്ട്‌
      • വജ്രപാതം

    Steal ones thunder

    • ക്രിയ Verb

      • ഒരാള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കഥ അയാള്‍ക്കവസരം കിട്ടുംമുമ്പ്‌ പറയുക
      • ഒരാളുടെ കണ്ടുപിടുത്തം അയാളെ വെട്ടിച്ച്‌ പ്രയോജനപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Thunder"