Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To beat

    • ക്രിയ Verb

      • അടിക്കുക
      • പ്രഹരിക്കുക
      • മര്‍ദ്ധിക്കുക
  2. Drum beat

      • ചെണ്ടകൊട്ട്‌

    Beat

    • നാമം Noun

      • അടി
      • പിന്‍തുടര്‍ച്ചക്കാരന്‍
      • ആഘാതം
      • താഡപ്രഹരം
      • സ്‌പന്ദനം
      • താളം
      • പതിവായുള്ള അടി
      • സംഗീതത്തിലെ അടിസ്ഥാനപരമായ ശ്രുതി
      • റോന്ത്‌
      • പതിവായ യാത്ര
      • തോല്പിക്കുക
      • റോന്ത് ചുറ്റല്‍

    Heart beat

    • നാമം Noun

      • ഹൃദയസ്‌പന്ദനം

    Beat

    • ക്രിയ Verb

      • മുട്ടുക
      • വെല്ലുക
      • തകര്‍ക്കുക
      • അടിക്കുക
      • ജ്വലിക്കുക
      • അടിച്ചുവീഴ്‌ത്തുക
      • ജയിക്കുക
      • സ്‌പന്ദിക്കുക
      • റോന്തുചുറ്റുക
      • തുടിക്കുക
      • താളംപിടിക്കുക
      • അടിച്ചു വീഴ്‌ത്തുക
      • ശക്തിയായി അടിക്കുക
      • തോല്‍പ്പിക്കുക
      • ഹൃദയമിടിക്കുക
      • മുട്ട അടിക്കുക
      • പതപ്പിക്കുക
      • നെഞ്ചത്തടിക്കുക

    Beat black and blue

    • ക്രിയ Verb

      • കഠിനമായി മര്‍ദ്ധിക്കുക

    Beat the rap

    • ക്രിയ Verb

      • ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുക

    Beat the record

    • ക്രിയ Verb

      • റിക്കാര്‍ഡ്‌ തിരുത്തുക

Articles related to "To beat"