Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. To thumb ones nose at

    • ക്രിയ Verb

      • ബഹുമാനിക്കാതിരിക്കുക
  2. A sore thumb

      • അവഗണിക്കാന്‍ പറ്റാത്ത അസുഖകരമായ എന്തെങ്കിലും

    Dryness of the nose

      • മൂക്കിലെ വരള്‍ച്ച

    As plain as the nose

    • വിശേഷണം Adjective

      • നിഷ്‌പ്രയാസം കാണാവുന്ന

    Follow one's nose

    • ഭാഷാശൈലി Idiom

      • നേരേ പോവുക
      • സഹജവാസന പിന്തുടരുക

    Be under thumb

    • ക്രിയ Verb

      • പൂര്‍ണ്ണനിയന്ത്രണത്തിലായിരിക്കുക

    Follow ones nose

    • ക്രിയ Verb

      • നേരെ പോവുക
      • സ്വന്തം താല്‍പ്പര്യം അനുസരിച്ച്‌ ജീവിക്കുക
      • സ്വന്തം താല്‍പര്യമനുസരിച്ച്‌ പ്രവര്‍ത്തിക്കുക

    Have a green thumb

    • ക്രിയ Verb

      • ചെടികള്‍ വളര്‍ത്താന്‍ കഴിവുണ്ടായിരിക്കുക

Articles related to "To thumb ones nose at"