Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Training

    • വിശേഷണം Adjective

      • ശീലിപ്പിക്കുന്ന
      • ശിക്ഷണം നല്‍കുന്ന
    • നാമം Noun

      • പരിശീലനം
      • അഭ്യാസം
    • ക്രിയ Verb

      • പഠിപ്പിക്കല്‍
      • അഭ്യസിപ്പിക്കല്‍
  2. Manual training

    • നാമം Noun

      • കൈവേല പരിശീലനം

    Physical training

    • നാമം Noun

      • കായികാഭ്യാസം

    Speech training

    • നാമം Noun

      • വ്യക്തമായി സംസാരിക്കുന്നതിനുള്ള പരിശീലനം
      • പ്രസംഗപരീശീലനം

    Training college

    • നാമം Noun

      • പരിശീലനം കൊടുക്കുന്ന സ്ഥാപനം
      • പരിശീലനം നല്‍കുന്ന കലാലയം

    Vocational training

    • നാമം Noun

      • തൊഴിൽപരമായ പരിശീലനം

    On the job training

    • നാമം Noun

      • പഠനത്തിന്റെ ഭാഗമായി കൊടുക്കുന്ന ജോലി പരിശീലനം

Articles related to "Training"