ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Truck
-
- ലോറി
- ചരക്കുകള്‍ കൊണ്ടു പോകുന്ന വണ്ടി
-
നാമം Noun
- ലോറി
- ചരക്കുവണ്ടി
- ചരക്കുകള്‍
- കൊണ്ടുപോകുന്നതിനുള്ള വണ്ടി
- റെയില്‍പാതകളില്‍കൂടി പോകുനന തുറന്ന ചരക്കുവണ്ടി
- ട്രക്ക്
-
ക്രിയ Verb
- മാറ്റക്കച്ചവടം ചെയ്യുക
- ട്രക്കുവണ്ടിയിലയയ്‌ക്കുക
- വണ്ടിയില്‍ കയറ്റുക
- വണ്ടിയിലയയ്‌ക്കുക
-
-
Truck system
-
നാമം Noun
- കൂലി സാധനങ്ങളായി നല്‍കുന്ന സമ്പ്രദായം
Boom truck
-
നാമം Noun
- യന്ത്രക്കൈയുള്ള ചരക്കു വാഹനം
Dump truck
-
നാമം Noun
- ചരക്കു സ്വയം തട്ടാവുന്ന വാഹനം
Trucker
-
നാമം Noun
- ട്രക്കോടിക്കുന്നയാള്‍
- ലോറി ഡ്രവര്‍
Trucking
-
നാമം Noun
- ട്രക്കില്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന സമ്പ്രദായം
Have no truck with
-
ക്രിയ Verb
- എല്ലാത്തരം ഇടപാടും ഒഴിവാക്കുക
Truckle
-
ക്രിയ Verb
- താണുവീണപേക്ഷിക്കുക
-












Click it and Unblock the Notifications