Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Tunnel maker

    • നാമം Noun

      • തുരങ്കംവെട്ടുന്ന ആള്‍
  2. Tunnel

      • ഭൂഗര്‍ഭ റെയില്‍വേ
      • ഭൂഗര്‍ഭപ്പാത
      • അന്തര്‍മാര്‍ഗ്ഗം

    Tunnel

    • നാമം Noun

      • പുകക്കുഴല്‍
      • ഗുഹ
      • തുരങ്കം
      • ദ്രാവകങ്ങള്‍ കുപ്പിയിലും മറ്റും ആക്കേണ്ടതിനുപയോഗിക്കുന്ന നാളം
      • തുരങ്ക ശില്‍പം

    Tunnel vision

    • നാമം Noun

      • സാധാരണ ദൃഷ്‌ടിപഥത്തിലെ വസ്‌തുക്കള്‍പോലും കാണാനാവാത്ത ദൃഷ്‌ടി വൈകല്യം

    Tunnel

    • ക്രിയ Verb

      • കുഴിക്കുക
      • അന്തര്‍ഭൗമ മാര്‍ഗ്ഗമുണ്ടാക്കുക
      • തുരങ്കം കുഴിയ്‌ക്കുക

Articles related to "Tunnel maker"