വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Tunnel ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Tunnel ഭൂഗര്‍ഭ റെയില്‍വേ ഭൂഗര്‍ഭപ്പാത അന്തര്‍മാര്‍ഗ്ഗം നാമം Noun പുകക്കുഴല്‍ ഗുഹ തുരങ്കം ദ്രാവകങ്ങള്‍ കുപ്പിയിലും മറ്റും ആക്കേണ്ടതിനുപയോഗിക്കുന്ന നാളം തുരങ്ക ശില്പം ക്രിയ Verb കുഴിക്കുക അന്തര്‍ഭൗമ മാര്‍ഗ്ഗമുണ്ടാക്കുക തുരങ്കം കുഴിയ്ക്കുക Tunnel vision നാമം Noun സാധാരണ ദൃഷ്ടിപഥത്തിലെ വസ്തുക്കള്‍പോലും കാണാനാവാത്ത ദൃഷ്ടി വൈകല്യം Tunnel maker നാമം Noun തുരങ്കംവെട്ടുന്ന ആള് Articles related to "Tunnel" സ്വപ്നപദ്ധതിക്ക് തുടക്കം; കോഴിക്കോട് - വയനാട് തുരങ്കപാത പാറതുരക്കല്‍ തുടങ്ങി, ബ്ലാസ്റ്റിംഗ് ആരംഭിച്ചു ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പദ്ധതിക്ക് അന്തിമ അനുമതി ലഭിച്ചു, ജോലികൾ അതിവേഗം പുരോഗമിക്കുന്നു ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പാറ തുരക്കൽ ഉടൻ തുടങ്ങും, കൂറ്റൻ യന്ത്രങ്ങൾ ഓരോന്നായി എത്തി തുടങ്ങി വയനാട് തുരങ്കപാത നിര്‍മാണം മുന്നോട്ട്..! പച്ചക്കൊടി കാണിച്ച് ഹൈക്കോടതിയും ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് അഴിക്കാന്‍ 2215 കോടിയുടെ പദ്ധതി; ഇരട്ട തുരങ്ക പാത വരുന്നത് ഈ മേഖലയില്‍ വളഞ്ഞ് പുളഞ്ഞ് ചുരം കയറേണ്ട, ലാഭം 22 കി.മീ; കോഴിക്കോട്-വയനാട് തുരങ്കപാതാ നിര്‍മ്മാണം അതിവേഗം രാജ്യത്തെ മൂന്നാമത്തെ ദൈര്‍ഘ്യമേറിയ തുരങ്കപാത; 2143 കോടിയുടെ അനുമതി, വിശദീകരിച്ച് മുഖ്യമന്ത്രി ഇരട്ട തുരങ്കപാത വരുന്നു; ആദ്യം നിര്‍മാണം വയനാട് ഭാഗത്ത്, ഒപ്പം 5 പാലങ്ങളും, മുഖഛായ മാറും