Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Video

    • നാമം Noun

      • ടെലിവിഷന്‍
      • വീഡിയോ ദൃശ്യഗ്രാഹിയന്ത്രം
    • ക്രിയ Verb

      • വീഡിയോച്ചിത്രമെടുക്കുക
  2. Video conference

      • ദൂരസ്ഥലങ്ങളിലുള്ള വ്യക്തികള്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ ,വീഡിയോ തുടങ്ങിയ നെറ്റ്‌വര്‍ക്കുകളിലൂടെ നടത്തുന്ന കോണ്‍ഫറന്‍സ്‌

    Video cassette recorder

    • സംക്ഷേപം Abbreviation

      • വീഡിയോ കാസറ്റ്‌ റിക്കോര്‍ഡര്‍

    Video disk

    • നാമം Noun

      • ദൃശ്യശ്രാവ്യ രീതിയിലുള്ള ഡാറ്റകള്‍ ശേഖരിച്ചുവെക്കാവുന്ന തരത്തിലുള്ള പ്രത്യേക കമ്പ്യൂട്ടര്‍ ഡിസ്‌ക്‌

    Video game

    • നാമം Noun

      • വീഡിയോ ഗെയിം
      • കംപ്യൂട്ടര്‍ ചിത്രങ്ങളുടെയും ബിംബങ്ങളുടെയും കൗതുകകരമായ നീക്കത്തിലൂടെ നടത്തുന്ന കളികള്‍

    Video recorder

    • നാമം Noun

      • ചലനദൃശ്യങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യാന്‍ ഉള്ള ഉപകരണം

    Video tape

    • നാമം Noun

      • ടെലിവിഷന്‍ ടേപ്പ്‌

    Videotape

    • നാമം Noun

      • വീഡിയോ ടേപ്പ്‌
      • ദൃശ്യബിംബങ്ങളും ശബ്‌ദവീചികളും രേഖപ്പെടുത്തുന്ന കാന്തികനാട

Articles related to "Video"