Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Voice recognition unit

    • നാമം Noun

      • സംഭാഷണ ഭാഷാവാക്കുകളെ കമ്പ്യൂട്ടര്‍ സംവിധാനത്തിന്റെ ഇന്‍പുട്ടിന്‌ അനുയോജ്യമാക്കി മാറ്റുന്നതും ശബ്‌ദം തിരിച്ചറിയല്‍ സംവിധാനത്തില്‍ ഉപയോഗപ്പെടുത്തുന്നതുമായ ഒരു ഇന്‍പുട്ട്‌ സംവിധാനം
  2. At the top of ones voice

    • ക്രിയാവിശേഷണംAdverb

      • വളരെ ഉച്ചത്തില്‍

    Find one's voice

    • ഭാഷാശൈലി Idiom

      • ശബ്‌ദം തിരികെ കിട്ടുക

    Active voice

    • നാമം Noun

      • കര്‍ത്തരിപ്രയോഗം
      • സകര്‍മ്മകപ്രയോഗം

    Dissenting voice

    • നാമം Noun

      • എതിരഭിപ്രായം

    Head voice

    • നാമം Noun

      • ഏറ്റവും ഉയര്‍ന്ന ശബ്‌ദം

    Give voice to

    • ക്രിയ Verb

      • അഭിപ്രായം പ്രകടിപ്പിക്കുക

    Have a voice

    • ക്രിയ Verb

      • അഭിപ്രായ സ്വാനന്ത്യ്രമുണ്ടായിരിക്കുക