വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Widow ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Widow നാമം Noun വിധവ ഭര്‍ത്താവ് മരിച്ചിട്ടും പുനര്വിവാഹംചെയ്യാത്ത സ്ത്രീ ക്രിയ Verb വിധവയാക്കുക വിധവയാവുക ഇണപിരിയുക Widowed വിശേഷണം Adjective ഭര്‍ത്താവ് നഷ്ടപ്പെട്ട Grass widow നാമം Noun ഭര്‍ത്താവ് ദൂരെദിക്കിലായ സ്ത്രീ War widow നാമം Noun യുദ്ധത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീ Widowen നാമം Noun വിഭാര്യൻ Grass widower നാമം Noun ഭര്‍ത്താവ് ദൂരെദിക്കിലായ സ്ത്രീ Widower നാമം Noun വിധുരന്‍ വിഭാര്യന് ഭാര്യ മരിച്ചിട്ടും പുനര്‍വിവാഹം ചെയ്യാത്തയാള്‍ Widowhood നാമം Noun വൈധവ്യം Articles related to "Widow" ക്ഷേത്രത്തില്‍ തന്നെ വിലക്കിയത് വിധവയായതിനാലെന്ന് മുന്‍ രാജകുടുംബാംഗം; നിഷേധിച്ച് പുരോഹിതര്‍ പ്രതിമാസം 1000 രൂപ ധനസഹായം; അഭയ കിരണം പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം കുമളി ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ വിധവ സൗഹൃദ പഞ്ചായത്ത്, പഞ്ചായത്തിന്റെ വിധവ സൗഹൃദ പ്രഖ്യാപനം നടന്നു...!!! വിധവാ പെൻഷന്റെ എണ്ണം ഹാജരാക്കിയില്ല... വെബ്സൈറ്റും ഓണല്ല, റാന്നി-പെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ! യുപിയിൽ അച്ഛൻ വിറ്റ വിധവയായ യുവതിയെ പലർക്കായി കാഴ്ച വെച്ചു! തീ കൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ! മലപ്പുറത്ത് വീടിനുള്ളില്‍ മകനോടൊപ്പം ഉറങ്ങുകയായിരുന്നു വിധവയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം! പ്രളയത്തെ അതിജീവിക്കാന്‍ 'തണലി'ന്റെ പ്രകൃതി സൗഹൃദഭവനം; ആദ്യവീട് വിധവയായ പാത്തുമ്മക്ക് ഭീഷണിയുമായി ഐസിസ്: വിധവകളെ വിട്ടുനല്കിയില്ലെങ്കില് ബന്ദികളായ സൈനികരെ വധിക്കുമെന്ന്