Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Wrong

      • തെറ്റ്‌
      • അഹിതമായ
      • ന്യായവിരുദ്ധമായ
      • യോജിക്കാത്ത
    • വിശേഷണം Adjective

      • തെറ്റായ
      • അബദ്ധമായ
      • അയഥാര്‍ത്ഥമായ
      • തെറ്റായി
      • ക്രമവിരുദ്ധമായ
      • ശരിയല്ലാത്ത
      • പിശകായി
      • പിശകായ
    • ക്രിയാവിശേഷണംAdverb

      • നേരല്ലാത്തവിധം
    • നാമം Noun

      • പിശക്‌
      • അബദ്ധം
      • അന്യായം
      • അസത്യം
      • ന്യായക്കേട്‌
    • ക്രിയ Verb

      • അപരാധം ചെയ്യുക
      • അന്യായം പ്രവര്‍ത്തിക്കുക
      • തെറ്റുചെയ്യുക
  2. Go wrong

      • പ്രയോജനശൂന്യമായി ഭവിക്കുക

    Public wrong

      • സമൂഹത്തോട്‌ മുഴുവനുമുള്ള അപരാധം

    Get hold of the wrong end of the stick

    • വിശേഷണം Adjective

      • കാര്യം മനസ്സിലാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട

    On the wrong track

    • വിശേഷണം Adjective

      • വഴിതെറ്റിപ്പോയ

    Go wrong

    • ക്രിയ Verb

      • അബദ്ധമാര്‍ഗ്ഗം കൈക്കൊള്ളുക
      • സദാചാരവിരുദ്ധമായി ജീവിക്കുക
      • പ്രവര്‍ത്തനം നിലയ്‌ക്കുക
      • അവതാളത്തിലാവുക

    Never set a foot wrong

    • ക്രിയ Verb

      • തെറ്റുകള്‍ വരുത്താതിരിക്കുക

    Put a person in the wrong

    • ക്രിയ Verb

      • ചെയ്‌ത തെറ്റ്‌ ബോദ്ധ്യപ്പെടുത്തുക