കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും മലിനമായ നഗരം കാണൂ

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഏതാണെന്നറിയാമോ. ഈ നഗരം നമ്മുടെ ഇന്ത്യയിലാണത്രേ. യാല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ദില്ലിയെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി കണ്ടെത്തിയത്. ചൈനയിലെ ബീജിംഗായിരുന്നു മലിനമായ നഗരമായി അറിയപ്പെട്ടിരുന്നത്.

എന്നാല്‍ ബീജിംഗിനെക്കാള്‍ ഇരട്ടിയിലധികം മലിനീകരിയ്ക്കപ്പെട്ടിരിയ്ക്കുകയാണ് ദില്ലിയെന്നാണ് പഠനത്തില്‍ പറയുന്നത്. അധികാരികള്‍ കണ്ടില്ലെന്ന് നടിയ്ക്കുന്ന പല ഘടകങ്ങളുമാണ് ദില്ലിയെ മാലിന്യങ്ങളുടെ നഗരമാക്കി മാറ്റുന്നത്. ദില്ലി എങ്ങനെയെല്ലാം മലിനീകരിയ്ക്കപ്പെടുന്നുവെന്ന് അറിയേണ്ടേ

ഗ്രീന്‍ ഇന്‍ഡക്ട്‌സ്

ഗ്രീന്‍ ഇന്‍ഡക്ട്‌സ്

ഗ്രീന്‍ ഇന്‍ഡക്‌സിലെ 178 രാജ്യങ്ങളുടെ പട്ടികയില്‍ ഇ്ന്ത്യയുവടെ സ്ഥാനം എത്രമതാണെന്ന് അറിയാമോ 155മത്. ഇന്ത്യയിലെ പല നഗരങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം ശരിയായ രീരിയിലല്ല നടക്കുന്നത്.

ബീജിംഗിനെക്കാള്‍

ബീജിംഗിനെക്കാള്‍

മലനീകരണത്തില്‍ ബീജിംഗിനെക്കാള്‍ രണ്ടിരട്ടി മുന്നിലാണ് ദില്ലിയെന്നാണ് പഠനം. കറുത്ത് വിഷപ്പുക ഏറ്റവും അധികം പുറത്ത് വിടുന്ന നഗരങ്ങളില്‍ ഒന്നു കൂടിയാണത്രേ ദില്ലി

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

2013 ലാണ് ദില്ലിയിലെ മലിനീകരണം 44 ശതമാനം കൂടിയത്

വാഹനപുക

വാഹനപുക

വാഹനങ്ങളില്‍ നിന്ന് പുറംതള്ളുന്ന പുകയും ഫാക്ടറികളില്‍ നിന്ന് പുറം തള്ളുന്ന പുകയുമാണ് മലിനീകരണത്തിന്റെ പ്രധാന കാരണം. ഒരു ദിവസം ആയിരത്തിലധികം വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്

സ്‌മോഗും തണുപ്പും

സ്‌മോഗും തണുപ്പും

മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നതനുസരിച്ചാണ് ദില്ലിയിലെ തണുപ്പ് കൂടാന്‍ കാരണം മലിനീകരിയ്ക്കപ്പെട്ട പുകയുടെ സാന്നിധ്യമാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍

മലനീകരണകൊണ്ട് ദില്ലിയില്‍ അഞ്ചില്‍ രണ്ട് പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു

ബ്രിക്‌സ് രാജ്യങ്ങളുടെ

ബ്രിക്‌സ് രാജ്യങ്ങളുടെ

ഗ്രീന്‍ ഇന്‍ഡക്‌സിലുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ കാര്യത്തിലും ഇന്ത്യ പിന്നിലാണ്

 വായു മലിനീകരണം

വായു മലിനീകരണം

ഇന്ത്യും ചൈനയുമാണ് വായു മലിനീകരണത്തില്‍ മുന്നില്‍

ഇന്ത്യ പിന്നില്‍

ഇന്ത്യ പിന്നില്‍

ആവാസവ്യവസ്ഥയുടെ സംരക്ഷണം. ജൈവ വൈവിധ്യം എന്നിവ സംരക്ഷിയ്ക്കുന്നതലും ഇന്ത്യ പിന്നോട്ട് തന്നെ

ജനസംഖ്യ പ്രശ്‌നമാണ്

ജനസംഖ്യ പ്രശ്‌നമാണ്

ജിഡിപി കുറയുന്നതും ഉയര്‍ന്ന ജനസംഖ്യയുമാണ് ഇന്ത്യയ്ക്ക് തടസമാകുന്നത്.

English summary
A Yale University study has found national capital Delhi the world's most polluted city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X