കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
2021ലെ അവധികൾ: ഏപ്രിൽ 4- ഈസ്റ്റർ
ക്രൂശിതനായി കുരിശില്‍ തറയ്ക്കപ്പെട്ട യേശുക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ വിശ്വാസികള്‍ പുതുക്കുന്ന ദിവസമാണ് ഈസ്റ്റര്‍. പെസഹ വ്യാഴത്തിനും ദുഖവെളളിക്കും ശേഷമുളള ഞായറാഴ്ചയാണ് ക്രിസ്തുമത വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് വരുന്ന ക്രിസ്തുമത വിശ്വാസികള്‍ക്ക് പുണ്യദിനമാണ് ഈസ്റ്റര്‍. അന്ന് പളളികളിൽ പ്രത്യേക പ്രാർത്ഥനകളും ആഘോഷങ്ങളും നടക്കുന്നു.