Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് ജോലി: ബോഷിൽ ഒട്ടേറെ ഒഴിവുകൾ... യുഎഇയിലും ഇന്ത്യയിലും അമേരിക്കയിലും, ഉടൻ അപേക്ഷിക്കൂ

ദുബായ്: ജർമനിയിലെ ഗെർലിങെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര എൻജിനീയറിങ് ആന്റ് ടെക്‌നോളജനി കമ്പനിയണ് റോബർട്ട് ബോഷ് ജിഎംബിഎച്ച് എന്ന ബോഷ്. 1886ൽ റോബർട്ട് ബോഷ് ആണ് കമ്പനി സ്ഥാപിച്ചത്. ഇന്ന് കമ്പനിയുടെ 92 ശതമാനം ഓഹരികളും റോബർട്ട് ബോഷ് സ്റ്റിഫ്ടങ് എന്ന ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് കീഴിൽ ആണ്.

നാല് ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന വമ്പൻ സ്ഥാപനമാണ് ബോഷ്. അറുപതിൽ പരം രാജ്യങ്ങളിലായി ഇവർക്ക് 440 സബ്‌സിഡിയറി സ്ഥാപനങ്ങളും ഉണ്ട്. ഒട്ടേറെ ഒഴിവുകൾ ആണ് ബോഷിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കാം...

1

1. പിയുഐ (പർച്ചേസിങ്) ഇന്റേൺ - യുഎഇ

2. ലീഗൽ ഇന്റേൺ (6 മാസത്തേക്ക്) - യുഎഇ

3. ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ - യുഎഇ

4. എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഇന്റേൺ - യുഎഇ

5. ഹെൽത്ത് സേഫ്റ്റി എൻവയോൺമെന്റ് - ഇന്റേൺ (6 മാസത്തേക്ക് ) - യുഎഇ

6. ഐടി സപ്പോർട്ട് ഇന്റേൺ ( 6 മാസത്തേക്ക് ) - യുഎഇ


7. ഐഎൻ_ഡിസിഐഎൻ എൻജിനീയർ / എക്‌സിക്യൂട്ടീവ് എംബഡഡ് സോഫ്റ്റ് പെയർ ഡെവലപ്പർ ഫോർ അപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് ആന്റ് കസ്റ്റമർ സപ്പോർട്ട് - ഇന്ത്യ

8. ഇടിസി1_ക്യുഎംഎം_ടൂൾസ്_ ഡെവലപ്‌മെന്റ് I - - ഇന്ത്യ

9. ഇവിവി4 _ സിസ്റ്റം / സോഫ്റ്റ് വെയർ ടെസ്റ്റ് _ എൻജിനീയർ (വയർലെസ്, ബ്ലൂടൂത്ത്, ഓട്ടോമോട്ടീവ് ) - ഇന്ത്യ

10. ഇടിസി1 _ എഎൽഎം _ ജെഐആർഎ _ കസ്റ്റമൈസേഷൻ - ഇന്ത്യ

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

11. മൊബൈൽ ആർക്കിടെക്ട് ഫോർ ഐഒടു പ്രൊജക്ട്‌സ് - ഇന്ത്യ

12. 2021_ ഇടിബി_ ടൂൾ ഡെവലപ്പർ ആന്റ് ഫങ്ഷണൽ സേഫ്റ്റി കൺസൾട്ടന്റ് - ഇന്ത്യ

13. ഇഎസ്ട് എസ്ഡബ്ല്യു ആർക്കിടെക്ട് - ഇന്ത്യ

14. ഇടിസി1_ ജാവ്_ആങ്കുലാർ_ ഐടിഇ _ ഡെവലപ്‌മെന്റ് - ഇന്ത്യ

15. ഇടിസി1 _ ഇഒഎൽ _ ഡെവലപ്‌മെന്റ് _ ടൂൾസ് - ഇന്ത്യ

16. പ്രൊസസ് എഫ്എംഇഎ ( പി-എഫ്എംഇഎ) മോഡറേഷൻ ആന്റ് ക്വാളിറ്റ് ഗേറ്റ് (ക്യുജി) റിവ്യൂ പ്രിപ്പറേഷൻ ഫോർ ബോഷ് ചേസിസ് കൺട്രോൾ - ഇന്ത്യ

17. സിഎഡി ഡാറ്റ എക്‌സ്‌ചേഞ്ച് / മൈഗ്രേഷൻ എൻജിനീയർ ഫോർ ബോഷ് സിഎഡി കൊളാബറേഷൻ പ്രൊജക്ട്‌സ് - ഇന്ത്യ

18. ഹൈഡ്രോളിക് യൂണിറ്റ് സിസ്റ്റം എൻജിനീയർ ഇന്റർഫേസ് ഫോർ ബോഷ് ചേസിസ് കൺട്രോൾ ആക്ടീവ് സേഫ്റ്റി പ്രൊഡക്ട് - ഇന്ത്യ

19. ആർബിഇഐ / ഇഎസ്സെഡ്2 _ വീഡിയോ _ ഫങ്ഷൻ _ കംപ്യൂട്ടർ _ വിഷൻ _ ഡെവലപ്പർ - ഇന്ത്യ

20. എസ്എഎഫ്ഇ അഗൈൽ സ്‌ക്രം മാസ്റ്റർ ഫോർ കാർ ഇൻഫോടെയ്ൻമെന്റ് കൺവേർജൻസ് പ്രൊജക്ട് - ഇന്ത്യ

3

21. സീനിയർ _ ഫങ്ഷൻ _ ടെസ്റ്റർ 2021 - ഇന്ത്യ

22. അസിസ്റ്റന്റ് മാനേജർ / സീനിയർ എൻജിനീയർ - പ്ലാന്റ് ലോജിസ്റ്റിക്‌സ് - ഇന്ത്യ

23. കീ അക്കൗണ്ട് മാനേജർ ഇടിഎഎസ് - ഇന്ത്യ

24. ആർബിഐഎൻ _ സീനിയർ ഓഫീസർ _ എച്ച്ആർ _ ചിപ് _ ഓർഗാഡം - ഇന്ത്യ

25. ആർക്കിടെക്‌സ് - ഓട്ടോസാർ _ ഇസിപി _ കോയമ്പത്തൂർ - ഇന്ത്യ

26. സീനിയർ പ്രൊസസ് അസോസിയേറ്റ് _ സിഒബി_ എസ്ഒ/ ഒപിഎം - ഇന്ത്യ


27. മെയിന്റനൻസ് ടെക്‌നീഷ്യൻ - അമേരിക്ക

28. ടെക്‌നിക്കൽ ഓഥർ ഓണർ ഇൻഫർമേഷൻ ഡെവലപ്പർ - അമേരിക്ക

29. റെസിഡന്റ് എൻജിനീയർ - ഡ്രൈവിങ് ആന്റ് പാർക്കിങ് സിസ്റ്റംസ് അറ്റ് ഹോണ്ട - അമേരിക്ക

30. ക്വാളിറ്റി എൻജിനീയർ - അമേരിക്ക

4

31. മാനേജർ, പ്ലാന്റ് കൺട്രോളിങ് - അമേരിക്ക

32. സീനിയർ മാനുഫാക്ചറിങ് എൻജിനീയർ - അമേരിക്ക

33. മാനുഫാക്ചറിങ് എൻജിനീയർ - അമേരിക്ക

34. സീനിയർ മാനുഫാക്ചറിങ് പ്രൊജക്ട് ലീഡർ - അമേരിക്ക

35. ക്വാളിറ്റി ഇന്റേൺ ഫോർ ഡ്രീമെൽ ആന്റ് പവർ ടൂൾസ് - അമേരിക്ക

36. നാഷണൽ അക്കൗണ്ട്‌സ് സെയിൽസ് ഇന്റേൺ - അമേരിക്ക

37. ബ്രാൻഡ് മാർക്കറ്റിങ് ഇന്റേൺഷിപ് - ബി2ബി ടീം - അമേരിക്ക

38. സർവ്വീസ് സെയിൽസ് റെപ്രസെന്റേറ്റീവ് - അമേരിക്ക

39. ഓപ്പറേഷൻസ് കെപിഐ ആന്റ് ഫിനാൻഷ്യൽ അനലിസ്റ്റ് - അമേരിക്ക

40. എടി1 വെയർഹൗസ് അസോസിയേറ്റ് - അമേരിക്ക

5

41. ലീഡ് വെയർഹൗസ് അസോസിയേറ്റ് - അമേരിക്ക

42. വെയർഹൗസ് ടീം ലീഡർ - അമേരിക്ക
43. അപ്ലിക്കേഷൻ എൻജിനീയർ - മൊബൈൽ സിസ്റ്റംസ് - കാനഡ

44. ഇൻസൈഡ് സെയിൽസ് റെപ്രസെന്റേറ്റീവ് (കോൺട്രാക്ട് 1 വർഷം) - കാനഡ

44. ടെക്‌നിക്കൽ സെയിൽസ് കൺസൾട്ടന്റ് - വെസ്‌റ്റേൺ റീജിയൺ - കാനഡ

45. ടെക്‌നിക്കൽ സെയിൽസ് കൺസൾട്ടന്റ് - സ്‌നോ ആന്റ് ഐസ് ഇൻഡസ്ട്രി - കാനഡ

46. ഇൻസൈഡ് സെയിൽസ് റെപ്രസെന്റേറ്റീവ് - കാനഡ

47. ടെക്‌നിക്കൽ സെയിൽസ് സ്‌പെഷ്യലിസ്റ്റ്- ഇൻഡസ്ട്രിയൽ പവർ യൂണിറ്റ്‌സ് ആന്റ് മാനിഫോൾഡ്‌സ് ആന്റ് ലാർജ് പ്രൊജക്ട്‌സ് - കാനഡ

48. കസ്റ്റമർ സർവ്വീസ് / കസ്റ്റമർ കെയർ ആന്റ് കൺസിയേര്ജ് സർവ്വീസ് സ്‌പെഷ്യലിസ്റ്റ് - കാനഡ

49. ഇ കൊമേഴ്‌സ് അക്കൗണ്ട് കോ ഓർഡിനേറ്റർ - കാനഡ

50. ഫീൽഡ് സെയിൽസ് റെപ്രസെന്റേറ്റീവ്- ഡയറക്ട് ആക്ഷൻ ടീം - കാനഡ

51. കീ അക്കൗണ്ട് മാനേജർ - ആമസോൺ - കാനഡ

52. സൈബർ സെക്യൂരിറ്റി കൺസൾട്ടന്റ് - കാനഡ

ബോഷിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+