ഗള്‍ഫ് ജോലി: പെട്രോളിയം മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍... ബാപ്‌കോയിലും പാര്‍ക്കര്‍ ഡ്രില്ലിങ്ങിലും ഒഴിവുകൾ
അവാലി: പെട്രോളിയം മേഖലയില്‍ ഒരുപാട് അവസരങ്ങളാണ് ഗള്‍ഫ് മേഖലയില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെഹ്‌റൈനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബെഹ്‌റെയ്ന്‍ പെട്രോളിയം കമ്പനിയില്‍ (ബാപ്‌കോ) ഒരുപാട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള കമ്പനിയാണിത്.
അതുപോലെ തന്നെ, അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കര്‍ ഡ്രില്ലിങ് കമ്പനിയിലും ഒട്ടേറെ ഒഴിവുകള്‍ ഉണ്ട്. ബാപ്‌കോയിലെ ഒഴിവുകള്‍ എല്ലാം ബെഹ്‌റെയ്‌നില്‍ മാത്രമാണെങ്കില്‍ പാര്‍ക്കര്‍ ഡ്രില്ലിങ്ങില്‍ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും കാനഡയിലും ആണ് ഒഴിവുകള്‍. പരിശോധിക്കാം...

ബെഹ്‌റെയ്ന്‍ പെട്രോളിയം കമ്പനി
1. ഐടി ബിസിനസ് അനലിസ്റ്റ്
2. ഡാറ്റ് സയന്‍സ് സ്‌പെഷ്യലിസ്റ്റ്
3. അസോസിയേറ്റ് - ഡാറ്റ് അനലിറ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്
4. അസോസിയേറ്റ്- ഡാറ്റ എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്
5. സര്‍വ്വീസ് സെന്റര്‍ ടയര്‍ 2 സ്‌പെഷ്യലിസ്റ്റ്
6. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
7. പ്രൊഡക്ട് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്
8. സീനിയര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
9. എന്‍ജിനീയര്‍- ടാങ്ക് റിപ്പയര്‍
10. സ്റ്റോര്‍മാന്‍ - കവേര്‍ഡ് സ്‌റ്റോര്‍

11. ഇന്‍സ്ട്രക്ടര്‍- വെല്‍ഡിങ്
12. ഇന്‍സ്ട്രക്ടര്‍- മെഷീനിങ്
13. ഐടി അസറ്റ് മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റര്‍
14. മെറ്റീരിയല്‍സ് ക്ലര്‍ക്ക്
15. സൂപ്പര്‍വൈസര്‍- ഓപ്പണ്‍ സ്റ്റോര്‍
16. ഇന്‍സ്ട്രക്ടര്‍- ഇന്‍സ്ട്രുമെന്റേഷന്‍
17. ഇന്‍സ്ട്രക്ടര്‍- ഇലക്ട്രിക്കല്‍
18. ഓപ്പറേഷന്‍സ് ഇന്‍സ്ട്രക്ടര്‍
19. സിമുലേഷന്‍സ് ഇന്‍സ്ട്രക്ടര്‍
20. സ്റ്റോക്ക് ടേക്കര്‍

21. എക്‌സിപെഡിറ്റര്‍
22. പ്രൊക്യുര്‍മെന്‌റ് ഓഫീസര്‍
23. സീനിയര്‍ സ്റ്റോക്ക് കണ്‍ട്രോളര്‍
24. ബിസിനസ് അനലിസ്റ്റ്
25. ക്ലിനിക്കല്‍ അസിസ്റ്റന്‍ (നഴ്‌സിങ് ഫ്രഷ് ഗ്രാജ്വേറ്റ്)
26. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ്
27. ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് പ്രൊസസ് കണ്‍ട്രോള്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ്
28. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ്
29. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ്
30. കെമിക്കല്‍ എന്‍ജിനീയറിങ് ഗ്രാജ്വേറ്റ്‌സ്
ബാപ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

പാര്‍ക്കര്‍ ഡ്രില്ലിങ്
1. ബ്രിഡ്ജ് പ്ലഗ് ആന്റ് സിമന്റ് റീട്ടെയ്‌നര്‍ എന്‍ജിനീയര്‍- യുഎഇ
2. ടിആര്‍എസ് സര്‍വ്വീസ് ടെക്‌നീഷ്യന്‍ I- യുഎഇ
3. ടിആര്‍എസ് സര്‍വ്വീസ് ടെക്‌നീഷ്യന്‍ III - യുഎഇ
4. ഡ്രില്ലിങ്ങ് ഓപ്പറേഷന്‍സ് മാനേജര്‍- കസാഖിസ്ഥാന്‍
5. സിഎന്‍സി മെഷീനിനിസ്റ്റ്- സൗദി അറേബ്യ
6. മെഷീന്‍ ഷോപ് കോ ഓര്‍ഡിനേറ്റര്‍- സൗദി അറേബ്യ
7. ടിആര്‍എസ് ഓപ്പറേഷന്‍സ് സൂപ്പര്‍വൈസര്‍- സീനിയര്‍- സൗദി അറേബ്യ
8. മെഷീന്‍ ഷോപ് മാനേജര്‍- സൗദി അറേബ്യ
9. കോണ്‍ട്രാക്ട് മാനേജര്‍ - ബൈലിങ്ക്വല്‍- സ്പാനിഷ്- അമേരിക്ക
10. ഡയറക്ടര്‍ എച്ച്എസ്ഇ- അമേരിക്ക
11. ഇന്റേണല്‍ കണ്‍ട്രോള്‍സ് സ്‌പെഷ്യലിസ്റ്റ്- സീനിയര്‍- അമേരിക്ക
12. അക്കൗണ്ടന്റ്- ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ്- അമേരിക്ക
Recommended Video

13. റിയല്‍ ടൈം ഓപ്പറേഷന്‍സ് സെന്റര്‍ മാനേജര്‍- അമേരിക്ക
14. നെറ്റ് വര്‍ക്ക് എന്‍ജിനീയര്‍- അമേരിക്ക
15. ഒറാക്കിള്‍ എച്ച്‌സിഎം ബിസിനസ് അനലിസ്റ്റ്- അമേരിക്ക
16. ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍- അമേരിക്ക
17. സീനിയര്‍ അക്കൗണ്ടന്റ് (മാനിഫാക്ച്വറിങ്)- അമേരിക്ക
18. എച്ച്ആര്‍ റെപ്രസെന്റേറ്റീവ് - യുഎസ് ഓഫ്‌ഷോര്‍- അമേരിക്ക
19. ബോട്ട് സ്‌കിപ്പര്‍- അമേരിക്ക
20. മോട്ടോര്‍ഹാന്‍ഡ്- അമേരിക്ക
21. ക്രെയ്ന്‍ ഓപ്പറേറ്റര്‍- അമേരിക്ക
22. ഡ്രില്ലര്‍- അമേരിക്ക
23. ഡെറിക് ഹാന്‍ഡ്- അമേരിക്ക
24. ഫ്‌ലോര്‍ ഹാന്‍ഡ്- അമേരിക്ക
25. ഇലക്ട്രീഷ്യന്‍- അമേരിക്ക
26. ഫീല്‍ഡ് സെയില്‍സ് റെപ്രസെന്റേറ്റീവ്
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications