Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് ജോലി: വുഡ് പിഎല്‍സിയില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇ, സൗദി, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ഇറാഖ്

ദുബായ്: ഊര്‍ജ്ജ സേവന മേഖലയിലെ വമ്പന്‍മാരാണ് വുഡ് പിഎല്‍സി എന്ന് അറിയപ്പെടുന്ന ജോണ്‍ വുഡ് ഗ്രൂപ്പ് പിഎല്‍സി. ലോകത്ത് അറുപതില്‍ അധികം രാജ്യങ്ങളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അറുപതിനായിരത്തില്‍ അധികം ജീവനക്കാരും വുഡ് പിഎല്‍സിയില്‍ ജോലി ചെയ്യുന്നുണ്ട്.

10 ബില്യണ്‍ ഡോളറില്‍ അധികമാണ് ഇവരുടെ വാര്‍ഷിക വരുമാനം. എന്തായാലും തൊഴിലന്വേഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് വുഡ് പിഎല്‍സിയില്‍ നിന്ന് വരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യയിലും എല്ലാം ആയി അത്രയേറെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിശോധിക്കം...

1

1. പ്ലാനിങ് എന്‍ജിനീയര്‍ - യുഎഇ

2. എസ്റ്റിമേറ്റര്‍ - യുഎഇ

3. ഡോക്യുമെന്റ് കണ്‍ട്രോള്‍ - യുഎഇ

4. ജൂനിയര്‍ കോസ്റ്റ് എന്‍ജിനീയര്‍ - യുഎഇ

5. ലീഡ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ (സ്റ്റാറ്റിക് ആന്‍ര് പാക്കേജസ്) - യുഎഇ

6. സീനിയര്‍ ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍ - യുഎഇ

7. പിഎംസി ലീഡ് സിവില്‍/ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ - യുഎഇ

8. ലീഡ്/ സീനിയര്‍ പ്രൊക്യുര്‍മെന്റ് എന്‍ജിനീയര്‍- എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - യുഎഇ

9. സിവില്‍/ സ്ട്രക്ചറല്‍ ഡിസൈനര്‍ - എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - യുഎഇ

10. സീനിയര്‍ സിവില്‍/ സ്ട്രക്ചറല്‍ ഡിസൈനര്‍ - എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - യുഎഇ

2

11. ടിപിഇ IV/ സീനിയര്‍ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

12. ഗ്രാജ്വേറ്റ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

13. സീനിയര്‍ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

14. ഡോക്യുമെന്റ് കണ്‍ട്രോളര്‍ I - സൗദി അറേബ്യ

15. ഗ്രാജ്വേറ്റ് പൈപ്പിങ് എന്‍ജിനീയര്‍ - സൗദി അറേബ്യ

16. ഗ്രാജ്വേറ്റ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

17. കണ്‍സ്ട്രക്ഷന്‍ മാനേജര്‍ I/ പ്രൊജക്ട് ഡയറക്ടര്‍ - സൗദി അറേബ്യ

18. ഗ്രാജ്വേറ്റ് സ്ട്രക്ചറല്‍ എന്‍ജിനീയര്‍ - സൗദി അറേബ്യ

19. ടിപിഇ IV/ സീനിയര്‍ ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍ - സൗദി അറേബ്യ

20. സ്മാര്‍ട്ട് പ്ലാന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ഡിസൈനര്‍ / എസ്പിഐ ഡിസൈനര്‍ - സൗദി അറേബ്യ

3

21. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ - ഖത്തര്‍

22. പ്രിന്‍സിപ്പല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ - ഖത്തര്‍

23. സീനിയര്‍ പ്രൊസസ് എന്‍ജിനീയര്‍ - ഖത്തര്‍

24. പ്രിന്‍സിപ്പല്‍ പ്രൊസസ് എന്‍ജിനീയര്‍ - ഖത്തര്‍

25. ലീഡ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ - കംപ്ലീഷന്‍ ആന്റ് ടേണോവര്‍ - ഒമാന്‍

26. കമ്മീഷനിങ് ലീഡ് പ്ലാനര്‍ - ഒമാന്‍

27. സീനിയര്‍ ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍ - ഒമാന്‍

28. സീനിയര്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍- റൊട്ടേറ്റിങ് എക്യുപ്‌മെന്റ്‌സ് - ഒമാന്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

4

29. കോണ്‍ട്രാക്ട് മാനേജര്‍ - കുവൈത്ത്

30. പ്രൊജക്ട് എന്‍ജിനീയര്‍ - കുവൈത്ത്

31. ലീഡ് പ്രൊസസ് എന്‍ജിനീയര്‍ - കുവൈത്ത്

32. ലീഡ് ഡിസൈന്‍ എന്‍ജിനീയര്‍ - ഇലക്ട്രിക്കല്‍ - കുവൈത്ത്

33. ലീഡ് കമ്മീഷനിങ് എന്‍ജിനീയര്‍ - കുവൈത്ത്

34. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - പ്ലാനിങ് / ഷെഡ്യൂള്‍ എന്‍ജിനീയറിങ് ഹെഡ് - കുവൈത്ത്

35. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് - കുവൈത്ത്

36. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - ജിഐഎസ് സ്‌പെഷ്യലിസ്റ്റ് - കുവൈത്ത്

37. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് - ക്വാണ്ടിറ്റി സൂപ്പര്‍വൈസര്‍ - കുവൈത്ത്

5

38. സീനിയര്‍ പ്ലാനിങ് എന്‍ജിനീയര്‍ - ഇറാഖ്

39. പ്ലാനര്‍ - ഇറാഖ്

40. ഏരിയ സപ്പോര്‍ട്ട് എന്‍ജിനീയര്‍ - റൊട്ടേറ്റിങ് - ഇറാഖ്

41. കംപ്ലീഷന്‍ ആന്റ് ഹാന്‍ഡ് ഓവര്‍ ടീം ലീഡ് - ഇറാഖ്

42. പ്രൊജക്ട് എന്‍ജിനീയര്‍ - ഇറാഖ്

43. കമ്മീഷനിങ് സ്റ്റാര്‍ട്ട് അപ് കോ ഓര്‍ഡിനേറ്റര്‍ - ഇറാഖ്

44. ജിഒസി കംപ്ലീഷന്‍സ് ഇന്‍സ്‌പെക്ടര്‍ - വെല്‍ ഹാന്‍ഡ് ഓവേര്‍സ് - ഇറാഖ്

45. ലീഡ് പ്രൊസസ് എന്‍ജിനീയര്‍ (ഓപ്പറേഷന്‍സ്) - ഇറാഖ്

46. സിഎസ് യു റൊട്ടേറ്റിങ് / മെക്കാനിക്കല്‍ എന്‍ജിനീയര്‍ - ഇറാഖ്

47. കമ്മീഷനിങ് സ്റ്റാര്‍്ട്ട് അപ് പിഎസിഒ എന്‍ജിനീയര്‍ - ഇറാഖ്

6

48. ഫെസിലിറ്റീസ് മാനേജര്‍ - ഫെഡറല്‍ ഫെസിലിറ്റീസ് ഒ ആന്റ് എം - അമേരിക്ക

49. മെക്കാനിക്ക് - അമേരിക്ക

50. ടെലികോം എന്‍ജിനീയര്‍ - അമേരിക്ക

51. മെയ്ന്റനന്‍സ് മെക്കാനിക്ക് - അമേരിക്ക

52. പൈപ്പ് ഫിറ്റര്‍ ജേര്‍ണി പേഴ്‌സണ്‍ - അമേരിക്ക

53. മെയ്ന്റനന്‍സ് ടെക്‌നീഷ്യന്‍ - അമേരിക്ക

54. ലീസ് ഓപ്പറേറ്റര്‍ / പമ്പര്‍ - അമേരിക്ക

55. ജൂനിയര്‍ മെക്കാനിക് എച്ച് വിഎസി എന്‍ജിനീയര്‍ - അമേരിക്ക

56. കംപ്രസര്‍ ടെക്‌നീഷ്യന്‍ - അമേരിക്ക

57. സീനിയര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ - അമേരിക്ക

58. ലേബറര്‍ - അമേരിക്ക

59. ഡിസ്പാച്ചര്‍ - ഓഫ്‌ഷോര്‍ - അമേരിക്ക

Recommended Video

cmsvideo
    Politicians secretly takes third vaccine | Oneindia Malayalam
    7

    60. സീനിയര്‍ എന്‍ജിനീയര്‍ - പൈപ്പിങ് - ഇന്ത്യ

    61. ഡിസൈനര്‍ - ഇലക്ട്രിക്കല്‍ - ഇന്ത്യ

    62. പ്രിന്‍സിപ്പല്‍ പ്രൊജക്ട് എന്‍ജിനീയര്‍ - ഇന്ത്യ

    63. സീനിയര്‍ ബിസിനസ് അനലിസ്റ്റ് - ഇന്ത്യ

    64. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ - ഡോട്ട് നെറ്റ് - ഇന്ത്യ

    65. ഡിസൈനര്‍ - പൈപ്പിങ് - ഇന്ത്യ

    66. എന്‍ജിനീയര്‍ - പൈപ്പിങ് - ഇന്ത്യ

    67. സീനിയര്‍ ഡിസൈനര്‍ - പൈപ്പിങ് - ഇന്ത്യ

    68. ഡിസൈന്‍ സേഫേറ്റി - ഇന്ത്യ

    വുഡ് പിഎല്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികള്‍ക്ക് അപേക്ഷിക്കുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+