For Daily Alerts
ശ്രീലങ്കക്ക് പാക്കിസ്ഥാന്‍ പിന്തുണ പ്രഖ്യാപിച്ചു
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്ക സഹായം തേടിയതിന് മറുപടിയായി ശ്രീലങ്കക്കുള്ള പിന്തുണ പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
ശ്രീലങ്കയുടെ ഭൂമിശാസ്ത്രപരമായ നിലനില്പിനെയും അന്തസിനെയും പിന്തുണക്കുന്നത് തങ്ങള്‍ തുടരുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യവക്താവ് പറഞ്ഞു.
എല്‍.ടി.ടി.ഇക്കെതിരായ പോരാട്ടത്തില്‍ ശ്രീലങ്ക പാക്കിസ്ഥാന്റെ എന്തു സഹായമാണ് ആവശ്യപ്പെട്ടതെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കിയില്ല.
പുലികളുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീലങ്ക മുമ്പ് പാക്കിസ്ഥാനില്‍ നിന്നും ആയുധ സഹായം സ്വീകരിച്ചിട്ടുണ്ട്.