കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആര്‍.എസ്.പി(ബി)യുടെ സ്ഥാനം ഇനി പ്രതിപക്ഷനിരയില്‍
തിരുവനന്തപുരം: ജൂണ്‍ 19ന് തുടങ്ങുന്ന ബജറ്റ് സമ്മേളനം തൊട്ട് ആര്‍.എസ്.പി(ബി)യുടെ സീറ്റ് നിയമസഭയില്‍ പ്രതിപക്ഷനിരയിലാകും.
ആര്‍.എസ്.പി(ബി)ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവരുടെ സ്ഥാനം പ്രതിപക്ഷനിരയിലേക്ക് മാറ്റുന്നത്. തങ്ങളുടെ സീറ്റ് പ്രതിപക്ഷനിരയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.പി(ബി) സെക്രട്ടറി ബേബി ജോണ്‍ നിയമസഭാ സ്പീക്കര്‍ വിജയകുമാറിന് കത്ത് നല്‍കിയിരുന്നു.
നേരത്തെ ആര്‍.എസ്.പി(ബി) യു.ഡി.എഫ്ില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു.