കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മരിച്ച ഇന്ത്യാക്കാരിയെ തിരിച്ചറിഞ്ഞു
ദുബായ് : ഗള്‍ഫ് എയര്‍ വിമാനം തകര്‍ന്ന് മരിച്ച ഇന്ത്യാക്കാരിയെ തിരിച്ചറിഞ്ഞു. വിമാനത്തിലെ എയര്‍ ഹോസ്റസായിരുന്ന ഇന്ദ്രജിത്ത് കൗറാണ് മരണമടഞ്ഞത്.
ഇന്ദ്രജിത്ത് കൗര്‍ രണ്ട് വര്‍ഷം മുമ്പാണ് ഗള്‍ഫ് എയറില്‍ ഹോസ്റസായി ചേര്‍ന്നത്. കൗറിന്റെ വീട്ടുകാരെ മരണവാര്‍ത്ത അറിയിച്ചിട്ടുണ്ടെന്ന് ഗള്‍ഫ് എയര്‍ അധികൃതര്‍ പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍ എടുത്തു വരികയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.