കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചന്ദ്രശേഖരന്‍ നായര്‍ ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എന്‍ ചന്ദ്രശേഖരന്‍ നായരെ സര്‍ക്കാര്‍ നിയമിച്ചു. ബാബു ജേക്കബിനെ അഡിഷണല്‍ ചീഫ് സെക്രട്ടറിയാക്കി.സെപ്തംബര്‍ 25 ബുധനാഴ്ച ചേര്‍ന്ന മന്ത്രിമഭായോഗമാണ് ഇതിന് തീരുമാനിച്ചത്.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി കൃഷ്ണമൂര്‍ത്തി പെന്‍ഷനായി പിരിയുന്നതിനാലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയമിച്ചത്.