കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
എന്‍.കെ. മാധവന് അന്തരിച്ചു
പറവൂര്‍: ആദ്യകാല കമ്മ്യൂണിസ്റ് നേതാവ് എന്‍.കെ. മാധവന് (91) അന്തരിച്ചു. ഡിസംബര്‍ 23 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് അന്ത്യം സംഭവിച്ചത്.
കൊച്ചി വ്യവസായമേഖലയില്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയതില്‍ മാധവന് പങ്കുണ്ട്. ഇടപ്പള്ളി പൊലീസ് സ്റേഷന് ആക്രമണത്തിലും മാധവന് പങ്കെടുത്തിട്ടുണ്ട്.
മൃതദേഹം ഡിസംബര്‍ 24 ചൊവാഴ്ച പറവൂരിലെ വസതിയില്‍ സംസ്കരിക്കും.
Comments
Story first published: Monday, December 23, 2002, 23:53 [IST]