കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസര്‍ക്കാരിനെ ആര്‍എസ്പി വിമര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരെ ആര്‍എസ്പി കേന്ദ്രസെക്രട്ടേറിയേറ്റ് യോഗം ശക്തമായ വിമര്‍ശനം ഉയര്‍ത്തി.

ദില്ലിയില്‍ ഒക്ടോബര്‍ ഒമ്പതിന് ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ. പങ്കജാക്ഷന്‍ അധ്യക്ഷതവഹിച്ചു. സ്വകാര്യമൂലധനത്തെയും വിദേശകുത്തകകളെയും പ്രോത്സാഹിപ്പിയ്ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ഈ നിലപാട് തുടര്‍ന്നാല്‍ ഇടതുശക്തികള്‍ക്ക് പിന്തുണ പിന്‍വലിയ്ക്കേണ്ടി വരുമെന്ന് ആര്‍എസ്പിയോഗം വിലയിരുത്തി.

പ്രധാനമന്ത്രിയും ധനമന്ത്രിയും എല്ലാം പൊതുമിനിമം പരിപാടിയെ കാറ്റില്‍പ്പറത്തുന്ന നയങ്ങളാണ് ആവര്‍ത്തിച്ച് പ്രഖ്യാപിയ്ക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. എന്‍.കെ. പ്രേമചന്ദ്രനും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X