സിപിഎം ഉപരോധിച്ച വീനീത പരിക്കുകളോടെ ആശുപത്രിയില്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഇരുപത്തഞ്ച് വര്‍ഷത്തോളം സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ച കോഴിക്കോട് പാതിരിപ്പറ്റയിലെ വിനീതാ കോട്ടായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ മണ്ണെണ്ണയൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി വിനീത പറഞ്ഞു. വീട്ടില്‍ തന്റെ മക്കളില്ലായിരുന്നു. രാത്രി പതിനൊന്നിനും പന്ത്രണ്ടിനുമിടയിലാണ് ആക്രമണം നടന്നത്. ഇവരുടെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെട്ട താന്‍ അടുത്ത വീട്ടിലെത്തി സഹായം തേടുകയായിരുന്നു- സംഭവത്തെ കുറിച്ച് വിനീത പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്