മാറ്റങ്ങളെ പാര്‍ട്ടി നീരീക്ഷിക്കുന്നു: വി.എസ്

  • Posted By:
Subscribe to Oneindia Malayalam

കല്‍പ്പറ്റ: കരുണാകരനെ അടിയന്തിരാവസ്ഥക്കാലത്തെയും മുരളീധരനെ 10 വര്‍ഷം മുന്‍പുള്ള പ്രവൃത്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് കാണാനാവില്ലെന്ന് വി.എസ് അച്യുതാനന്ദന്‍.

അവസരവാദപരമായാണെങ്കില്‍ പോലും കരുണാകരനും മുരളീധരനും കമ്യൂണിസ്റ് വിരോധം ഉപേക്ഷിച്ചതും ആന്റണിയും ഉമ്മന്‍ചാണ്ടിയും കമ്യൂണിസ്റ് വിരോധം തുടരുന്നതും പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

സമൂഹത്തിലും രാഷ്ട്രീയത്തിലും നിരന്തരം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പാര്‍ട്ടി സസൂക്ഷ്മം നീരീക്ഷിക്കുകയാണെന്നും അതിന്റ അടിസ്ഥാനത്തില്‍ നയങ്ങളിലും നടപടികളിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും വി. എസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്