കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുംബൈ ഓഹരി സൂചിക 57 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഒക്ടോബര്‍ 11 ചൊവ്വാഴ്ച രാവിലത്തെ താഴ്ചയ്ക്കു ശേഷം ഓഹരി സൂചിക വീണ്ടും ഉയര്‍ന്നു. 57 പോയിന്റ് വര്‍ധനവാണ് ചൊവ്വാഴ്ചയുണ്ടായത്.
8563.85 പോയിന്റ് വരെ ഉയര്‍ന്ന് പിന്നീട് 8391.86ലേക്ക് താഴ്ന്ന ഓഹരി സൂചിക ചൊവ്വാഴ്ച 8540.56ലാണ് ക്ലോസ് ചെയ്തത്. തിങ്കളാഴ്ച 8483.86ലാണ് സൂചിക ക്ലോസ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 57 പോയിന്റിന്റെ വര്‍ധനവാണുണ്ടായത്.