അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു
ഇടുക്കി: മൂന്നാറില്‍ വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള പൊളിച്ചുമാറ്റാന്‍ അവശേഷിക്കുന്ന അനധികൃത കെട്ടിടങ്ങള്‍ക്ക് ദൗത്യസംഘം വ്യാഴാഴ്ച ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കും.
മറയൂരില്‍ കയ്യേറിയ പതിനായിരം ഏക്കര്‍ ഭൂമി വീണ്ടെടുക്കാനുള്ള സര്‍വ്വേ നടപടികളും തിങ്കളാഴ്ചയാരംഭിക്കും.
നദീതീര സംരക്ഷണ നിയമത്തിന് വിരുദ്ധമായി മൂന്നാറിലെ പുഴകളില്‍ നിര്‍മ്മിച്ചിട്ടുള്ള നാല് വന്‍കിട റിസോര്‍ട്ടുകളും തിങ്കളാഴ്ച നോട്ടീസ് നല്‍കുന്നവയില്‍ ഉള്‍പ്പെടുന്നു.
പാട്ടവ്യവസ്ഥകള്‍ പ്രകാരം നദികളില്‍ നിന്ന് 150 മീറ്റര്‍ ദൂരം കണക്കാക്കിയേ നിര്‍മ്മാണം നടത്താന്‍ പാടുള്ളു. എന്നാല്‍ പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് ടാറ്റാ കന്പനി പുഴയോരങ്ങള്‍ പലര്‍ക്കും പതിച്ചുനല്‍കുകയും വില്‍പന നടത്തുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെടാറ്റ കന്പനി വര്‍ഷങ്ങള്‍ക്ക് മുന്പ് വിറ്റ സ്ഥലത്തെ ടൂറിസ്റ്റു ഹോമുകള്‍ക്കാണ് നോട്ടീസ്. അടുത്തിടെ ഉണ്ടായ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നോട്ടീസ് നല്‍കലും സര്‍വ്വേയും നടക്കുന്നതിനാല്‍ മൂന്നാറില്‍ വ്യാഴാഴ്ച ഇടിച്ചുനിരത്തല്‍ നടക്കുന്നില്ല.












Click it and Unblock the Notifications