കാമുകിയുടെ വധം: ബ്രസീല്‍ ഫ്ടുബോളര് ജയിലില്‍
നടിയായ എലിസ സമുദിയോയെ വധിച്ച കേസിലാണ് സൂസ, അദ്ദേഹത്തിന്റെ ഭാര്യ ഡയാനേ, മറ്റ് ആറു പേര് എന്നിവര്‍ അറസ്റ്റിലായത്.
ബ്രസീലിലെ ചാമ്പ്യന്‍ ടീമായ ഫഌങ്കോ ക്ലബിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സൂസ(25). പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മുന്‍ കാമുകികൂടിയാണ് കൊല്ലപ്പെട്ട എലിസ.
സൂസയില്‍ നിന്ന് എലിസ ഗര്ഭിയായതോടെയാണ് പ്രശ്നങ്ങളുടെ തുടങ്ങിയത്. ഗര്‍ഭം അലസിപ്പിക്കണമെന്നായിരുന്നുവത്രേ സൂസയുടെ നിലപാട്.
എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന എലിസ കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തിനെതിരേ പരാതി നല്കി. കുഞ്ഞുണ്ടായതിന് ശേഷം അച്ഛന് സൂസയാണന്ന് തെളിക്കാനുളള ശ്രമത്തിലായിരുന്നു അവര്‍.
തുടര്‍ന്ന് എലിയയെ വധിക്കാന്‍ സൂസ ലൂയീസ് അപാറെസിയോ സാന്റോസ് എന്ന മുന്‍ പോലീസ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നാണ് കേസ്.
ക്രൂരമായ
പീഡനത്തിന്
ശേഷമാണ്
സാന്റോസ്
എലിസയെ
വധിച്ചത്
.
മൃതദേഹം
മുറിച്ച്
നായകള്‍ക്കും
നല്കി.
എ.സി
മിലാനില്‍
ചേരാനുള്ള
ചര്‍ച്ചകള്‍
നടത്തുന്നതിനിടെയാണ്
സൂസ
ജയിലിലാകുന്നത്.