കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വീണ്ടും പുതിയ ഉയരത്തില്‍

  • By Lakshmi
Google Oneindia Malayalam News

Gold
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 15,880 രൂപയായി ഉയര്‍ന്നു. പവന് 80 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 1985 രൂപയായായി.

കഴിഞ്ഞദിവസം പവന് 15,800 രൂപ എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അറബ് രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും ഇതു മൂലം ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന വര്‍ധനയുമാണ് സ്വര്‍ണവിലയും കുതിച്ചുയരാന്‍ കാരണമാകുന്നത്. ഉയരുന്ന പണപ്പെരുപ്പവും സ്വര്‍ണവില ഉയരാന്‍ ഒരു കാരണമാണ്. സ്വര്‍ണത്തിന് വില ഇനിയും ഉയരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

English summary
The price of gold hit a record high on Thursday. The price of gold increased by Rs 80 today as it reaches Rs 15,880 per eight grams. The price of gold per gram is Rs 1985. The recent hike is seen as a reflection of the surging price in international market,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X