കാളയും പോത്തും ഇനി വന്യമൃഗങ്ങള്‍

ഇതോടെ കാളയോട്ടം, ജല്ലിക്കെട്ട്, പോത്തുപൂട്ട് തുടങ്ങിയവ നിരോധിക്കപ്പെടും. 1962ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണു ബുള്‍ വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ വന്യജീവി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കരടി, കടുവ, പുളളിപ്പുലി, സിംഹം, കുരങ്ങന്‍ എന്നിവയാണ് ഈ പട്ടികയില്‍ അംഗമായ മറ്റു മൃഗങ്ങള്‍. ആനയെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ആനപ്രേമികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
മൃഗപീഡനം സംബന്ധിച്ചു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു ലഭിച്ച പരാതികളെ തുടര്‍ന്നാണു കാളയെ വന്യജീവി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications