എന്താണ് യൂറോപ്യന്‍ പ്രതിസന്ധി?
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിപണി താഴോട്ടിറങ്ങുമ്പോഴെല്ലാം പറഞ്ഞുകേള്‍ക്കുന്ന സ്ഥിരം പല്ലവിയാണ് യൂറോപ്യന്‍ പ്രതിസന്ധി. എന്താണ് ഈ പ്രതിസന്ധി? ഈ പ്രതിസന്ധിയെ കുറിച്ചറിയണമെങ്കില്‍ അല്‍പ്പം യൂറോപ്യന്‍ ചരിത്രം മനസ്സിലാക്കണം. 1958ല്‍ രൂപീകരിച്ച യൂറോപ്യന്‍ കോള്‍ ആന്റ് സ്റ്റീല്‍ കമ്യൂണിറ്റിയാണ് യൂറോപ്യന്‍ യൂനിയന്‍ എന്ന ആശയത്തിലേക്ക് തന്നെ നയിച്ചത്.
1993ല്‍ മാസ്ട്രിച്ച് ഉടമ്പടിയിലൂടെ യൂനിയന്‍ യാഥാര്‍ഥ്യമായെങ്കിലും 1999ലാണ് 11 രാജ്യങ്ങള്‍ യൂറോ നാണയമായി അംഗീകരിച്ചത്. ഇതുകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടായത് പോര്‍ച്ചുഗല്‍, ഇറ്റലി, അയര്‍ലന്‍ഡ്, ഗ്രീസ്, സ്പെയിന് (പി.ഐ.ഐ.ജി.എസ്)തുടങ്ങിയ രാജ്യങ്ങള്‍ക്കാണ്.
യൂറോ ഉപയോഗിക്കുന്നതിനു മുമ്പ് മുകളില്‍ പറഞ്ഞ രാജ്യങ്ങളെല്ലാം തന്നെ ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ നിന്നു കൂടിയ പലിശക്കാണ് പണം കടം വാങ്ങിയിരുന്നത്. നിരക്ക് കുറവാണെങ്കിലും നാണയങ്ങളുടെ മൂല്യത്തിലുള്ള വ്യത്യാസമാണ് തുക വര്‍ധിപ്പിച്ചത്.
എല്ലാ രാജ്യങ്ങളും യൂറോ ആയതോടെ ചെലവു കുറഞ്ഞ രീതിയില്‍ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ക്കു സാധിച്ചു. ഇതോടെ ഗ്രീസ്, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ക്രമാതീതമായി കടം വാങ്ങികൂട്ടാന്‍ തുടങ്ങി. വാസ്തവത്തില്‍ യൂറോപ്പില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് കടക്കെണിയാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications