ക്ഷേത്രത്തിലെ മോഷണം; കോടതിയെ സമീപിക്കുമെന്ന് വിഎസ്
Kerala
oi-Vijesh Krishna
By Ajith Babu
തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നുവെന്നത് തന്റെ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പറയുകയാണ് ചെയ്തതെന്നും വി.എസ്.പറഞ്ഞു.
ക്ഷേത്രത്തില്‍ നിന്നും സ്വത്ത് മോഷണം പോകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും വിഎസ് വ്യക്തമാക്കി. ഒരുപരാതിയെക്കുറിച്ച് മാത്രമാണ് താന്‍പുറത്തു പറഞ്ഞത്.
മോഷണത്തെക്കുറിച്ച് പറഞ്ഞത് ശാന്തിക്കാരനല്ല, ശ്രീകാര്യക്കാരനാണ്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന വിമുക്തഭടന്‍മാരാണ് തനിക്ക് പരാതി നല്‍കിയത്. ഇവരെ അകാരണമായി ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇവരുടെ പരാതി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വി.എസ്. പറഞ്ഞു.
fter former Chief Minister and now Opposition leader VS Achuthanandan managed to make some explosive statements on the massive treasure trove being siphoned off by the royal family, he had to face some brickbats of the highest order. After apparently realizing the sensitivity of the case, he said that the said opinion was not his own but he was based on a complaint he received.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.