Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യവകുപ്പ് 38.15 കോടിയുടെ നഷ്ടമുണ്ടാക്കി

തിരുവനന്തപുരം: 2007 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആരോഗ്യവകുപ്പ് 38.15 കോടിയുടെ നഷ്ടമുണ്ടാക്കിയതായി ചീഫ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. മരുന്നും ഉപകരണങ്ങളും വാങ്ങിയ വകയിലും പദ്ധതി തുക ചെലവഴിയ്ക്കുന്നതിലുമാണ് നഷ്ടം വന്നത്.

പദ്ധതി തുക വിനിയോഗിക്കുന്നതില്‍ മാത്രം 33.22 കോടി രൂപ പാഴായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സെന്‍ട്രല്‍ പര്‍ച്ചേസിങ് കമ്മറ്റി വഴി വാങ്ങിയ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലാത്തതിനാല്‍ അത് വിതരണം ചെയ്ത കമ്പനിയില്‍ നിന്ന് നഷ്ടം ഈടാക്കണമെന്ന നിബന്ധനയും ആരോഗ്യവകുപ്പ് പാലിച്ചില്ല. ഇതില്‍ നിന്ന് മാത്രം 1.37 കോടി രൂപയുടെ നഷ്ടമാണ് ആരോഗ്യ വകുപ്പിന് ഉണ്ടായിരിക്കുന്നത്.

ആശുപത്രികളില്‍ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 1.43 കോടി രൂപയും നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+