• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

3000 കോടിയുടെ നിധിയുമായി മുങ്ങിയ കപ്പല്‍ കണ്ടെത്തി

  • By Nisha Bose

ന്യൂയോര്‍ക്ക്: മൂവായിരം കോടി രൂപയുടെ നിധിയുമായി മുങ്ങിയ ബ്രിട്ടീഷ് കപ്പല്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ നിധി വേട്ടക്കാരാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടാം ലോക മഹായുദ്ധകാലത്ത് ടോര്‍പിഡോ ആക്രമണത്തില്‍ മുങ്ങിയ ബ്രിട്ടീഷ് ആവിക്കപ്പലായ എസ്എസ് പോര്‍ട്ട് നിക്കോള്‍സണിലാണ് നിധി ശേഖരം കണ്ടെത്തിയിരിക്കുന്നത്.

സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയ ലോഹമായ പ്ലാറ്റിനമാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലെ 30 പെട്ടികളിലായാണ് പ്ലാറ്റിനം തകിടുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും അമൂല്യ ശേഖരവും കപ്പലിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.

1942ല്‍ കാനഡയിലെ ഹാലിഫാക്‌സില്‍ നിന്നു ന്യൂയോര്‍ക്കിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ ആക്രമണത്തിന് ഇരയായത്.

തുടര്‍ന്ന് ബ്രിട്ടനിലെ മസാച്ചുസെറ്റില്‍ പ്രൊവിന്‍സ്ടൗണ്‍ തീരത്തിനുസമീപത്തായി കപ്പല്‍ മുങ്ങുകയായിരുന്നു. 2008ലാണ് കപ്പലില്‍ നിധിശേഖരമുള്ളതായി നിധിവേട്ടക്കാര്‍ക്ക് വിവരം ലഭിച്ചത്.

English summary

 US treasure hunters have claimed platinum valued at more than $3 billion from the sunken remains of a British ship torpedoed during World War II off Cape Cod, Mass. Greg Brooks, co-founder and principal of the Portland, Maine-based Sub Sea Research LLC, believes that 1.7 million ounces of platinum ingots are still on the Port Nicholson, a steam-powered 481-foot (147m) British freighter that reportedly sank 50 miles (80km) northeast of Provincetown after being torpedoed June 16, 1942, the Cape Cod Times reported.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more