അനുരാധയുടെ വീട്ടില്‍ നിന്ന് 92 ലക്ഷവും സ്വര്‍ണവും

പൊലീസ് നടത്തിയ പരിശോധനയില്‍ ചന്ദര്‍മോഹന്‍ അയച്ച എസ്എംഎസുകളും ഫോണ്‍വിളിയുടെ ശബ്ദരേഖയും റെക്കോര്‍ഡ് ചെയ്ത സിഡികളും കണ്ടെടുത്തിട്ടുണ്ട്. അനുരാധയുടെ അമ്മാവന്‍ സത്പാല്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരെ പൊലീസ് ചോദ്യം ചെയ്തു.
ചന്ദര്‍മോഹനെ വിവാഹം ചെയ്ത അനുരാധാ ബാലി പിന്നീട് മതംമാറുകയും ഫിസ മുഹമ്മദ് എന്ന പേര് സ്വീകരിക്കുകയുമായിരുന്നു. എന്നാല്‍ ഈ വിവാഹബന്ധം കഷ്ടിച്ചു 40 ദിവസമേ നീണ്ടുള്ളൂ. ചന്ദര്‍മോഹന്‍ അനുരാധയെ ഉപേക്ഷിച്ച് ആദ്യകുടുംബത്തോടൊപ്പം പോയി. ഇതോടെ ഒറ്റപ്പെട്ട അനുരാധ തനിച്ചു താമസിച്ചിരുന്ന വീട്ടിലാണു ജഡം കാണപ്പെട്ടത്. അനുരാധയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പുറമേ മുറിവുകളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.












Click it and Unblock the Notifications