തെറ്റയിലിനെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും

പഠിക്കുന്ന കാലം മുതലേ ഇവരെ എനിയ്ക്ക് പരിചയമുണ്ട്. മകനും പരിചയമുണ്ട്. പിന്നീട് മകനുമായുള്ള ബന്ധത്തില്‍ ഗര്‍ഭിണിയാണെന്ന് അവകാശപ്പെട്ട് അവര്‍ സമീപിച്ചിരുന്നു. ഗര്‍ഭിണിയാണെന്നുള്ള വൈദ്യപരിശോധനാ റിപ്പോര്‍ട്ടും കൊണ്ടുവന്നിരുന്നു. എന്നാല്‍ പരിശോധനയില്‍ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞു. മകനുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്ന ആരോപണം തെറ്റാണ്- തെറ്റയില്‍ പറഞ്ഞു.
ഇപ്പോള്‍ അവര്‍ കയ്യിലുണ്ടെന്ന് പറയുന്ന ദൃശ്യങ്ങള്‍ കൃത്രിമമായി ചമച്ചതാണെന്നും അവര്‍ മോര്‍ഫിങ് വിദഗ്ധയാണെന്നും ജോസ് തെറ്റയില്‍ ആരോപിച്ചു. ഇതിനിടെ തെറ്റയിലിനെതിരെ ഉയര്‍ന്ന ആരോപണം എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. ബ്രാഞ്ച് എസ്പി അജിതാ ബീഗം സുല്‍ത്താനയ്ക്കാണ് അന്വേഷണച്ചുമതല. നിലവിലുള്ള നിയമമനുസരിച്ച് തെറ്റയിലിനെതിരെ നടപടിയെടുക്കാതെ നിര്‍വ്വാഹമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്കമാലിയിലെ തെറ്റയിലിന്റെ വസതിയിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് തെറ്റയിലിനെ ഒന്നാം പ്രതിയാക്കിയം മകനെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications