ദില്ലി: കൈക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സിന്റെ ഉടമയും എക്‌സിക്യൂട്ടീവും അടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. നോര്‍ത്ത് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ , ഡിഡിഎ എന്നിവിടങ്ങളിലെ എഞ്ചനീയര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്നതിനിടെയാണ് മൈക്രോമാക്‌സിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് മനീഷ് തുളിയും കന്പനി ഉടമ രാജേഷ് അഗര്‍വാളും ആണ് അറസ്റ്റിലായത്. വസിര്‍പൂരില്‍ ഒരു കെട്ടിടം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി നേടുന്നതിനും മറ്റുമായാണ് ഇവര്‍ എഞ്ചിനീയര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഒരുങ്ങിയത്.
എഞ്ചിനീയര്‍മാര്‍ കൈക്കൂലിയായി 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇവര്‍ തമ്മില്‍ വിലപേശലുകള്‍ നടത്തി ഒടുവില്‍ 30 ലക്ഷം രൂപ നല്‍കുകയായിരുന്നു. മൈക്രമാക്‌സ് ഉടമകളോടൊപ്പം കൈക്കൂലി വാങ്ങിയ എഞ്ചിനീയര്‍ മാരും പിടിയിലായി. രാജേഷ് വാദ്വ, എകെ സിംഗ്, മഹീന്ദര്‍ എന്നീ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനീയര്‍മാരും, മറ്റൊരു ഡിഡിഎ എഞ്ചിനീയറുമാണ് കൈക്കൂലി വാങ്ങിയത്.
പണം കൈമാറുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എത്തിയ സിബിഐ ആണ് അറസ്റ്റ് നടത്തിയത്. തിമര്‍രൂരിലെ ഓഫീസില്‍ വച്ചാണ് പണം കൈമാറിയത്. അറസ്റ്റിലായവരുടെ വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തി . കപില്‍ ദേവ് എന്ന ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നിന്നും 40 ലക്ഷം രൂപ പിടിച്ചെടുത്തു.
CBI on Wednesday arrested the co-owner and promoter of cellphone handset maker Micromax, Rajesh Aggarwal, and another senior executive of the company named Manish Tuli, in a case of graft.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.