കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയിലൂടെ സ്വര്‍ണ്ണ നിക്ഷേപത്തിന് 2.50% പലിശ നേടൂ

  • By Neethu
Google Oneindia Malayalam News

ദില്ലി: പഴയ സ്വര്‍ണ്ണം പണമാക്കുന്ന റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിക്ക് തുടക്കമായി. സ്വര്‍ണ്ണം അക്കൗണ്ടിലേക്ക് മാറ്റി സൂക്ഷിക്കുന്നതിലൂടെ 2.50% വരെ പലിശയാണ് ഉപഭോക്താകള്‍ക്ക് ലഭിക്കുന്നത്.

ലോക്കറിലെ സ്വര്‍‍ണം അക്കൗണ്ടിലേയ്ക്ക് മാറ്റി പണം നേടൂ,സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ലോക്കറിലെ സ്വര്‍‍ണം അക്കൗണ്ടിലേയ്ക്ക് മാറ്റി പണം നേടൂ,സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍

ഇടക്കാല നിക്ഷേപങ്ങള്‍ക്ക് 2.20%വും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് 2.25% വും പലിശയാണ് നല്‍കുക, ഇത് സംബന്ധിച്ച വിജ്ഞാപനം റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കി. ഗോള്‍ഡ് മോണിറ്റൈസേഷന്‍ പദ്ധതിയിലൂടെ 5,40,000 കോടി രൂപയുടെ സ്വര്‍ണ്ണം ബാങ്കില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം?

ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം?

സ്വര്‍ണ്ണം പണമാക്കുന്ന പദ്ധതിയാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം. പഴയ സ്വര്‍ണ്ണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ ബാങ്ക് പലിശ നല്‍കുകയാണ് ചെയ്യുന്നത്

പലിശ നിരക്കുകള്‍

പലിശ നിരക്കുകള്‍

മൂന്നു തരത്തിലാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്.
ഹ്രസ്വകാലം (ഒന്ന് മുതല്‍ മൂന്ന് വര്‍ഷം ) , ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം (12 മുതല്‍ 15 വര്‍ഷം). ഇടക്കാല നിക്ഷേപങ്ങള്‍ക്ക് 2.20%വും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് 2.25% വും പലിശയാണ് നല്‍കുക.

നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍

നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍

നിക്ഷേപിക്കുന്ന സ്വര്‍ണ്ണത്തിന് അതാതു ബാങ്കുകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും

20,000 ടണ്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നില്ല

20,000 ടണ്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നില്ല

5,40,000 കോടി രൂപയുടെ ഉപോയഗിക്കാത്ത സ്വര്‍ണ്ണമാണ് ലോക്കറുകളില്‍ ഇരിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ഇത്രയും സ്വര്‍ണ്ണം ബാങ്കില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Gold Monetization of gold deposits at 2.50 % interest in the program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X