ബിനാമിയില്‍ കുരുങ്ങി ലാലുവിന്‍റെ കുടുംബം: മകനും മകള്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ബിനാമി സ്വത്ത് സമ്പാദനക്കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ കുടുംബത്തിനെതിരെ കേസ്. ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജ് പ്രസാദ് യാദവ്, മകള്‍ മിസ ഭാരതി എന്നിവര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പിന്‍റെ ബിനാമി ഇടപാട് നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്.

തിങ്കളാഴ്ച ആര്‍ജെഡി എംപി മിസ ഭാരതിയുടെയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്‍റെയും, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജ്സ്വി യാദവിന്‍റെയും സ്വത്തുകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

lalu3
English summary
The Income tax department has filed charges under the new Benami transaction act against Lalu Prasad Yadav's family. Lalu's wife Rabri, son and Bihar deputy chief minister Tejashwi Yadav and daughter Misa Bharti have been charged under the new law.
Please Wait while comments are loading...