ഓൺലൈൻ ട്രാവൽ കമ്പനിയായ മെക്ക്മൈ ട്രിപ്പിലൂടെ ബുക്ക് ചെയ്യുന്നതിന് വമ്പിച്ച ഓഫറുകൾ; 100% കാഷ്ബാക്ക്

  • Posted By: Desk
Subscribe to Oneindia Malayalam

ഇന്ത്യൻ ഓൺലൈൻ ട്രാവൽ കമ്പനിയായ മെക്ക്മൈട്രിപ്പിലൂടെ ബുക്ക് ചെയ്യുന്നതിന് വമ്പിച്ച ഓഫറുകൾ. അടുത്ത ആറ് മാസത്തേക്ക് നൂറ് ശതമാനം മണിബാക്ക് ഗ്യാരണ്ടി നൽകുന്നു. ഡൊമസ്റ്റിക് ഫ്ലൈറ്റ്, ഇന്റർനാഷണൽ ഫ്ലൈറ്റ്, മറ്റ് ഹോളിഡേ പാക്കേജുകൾ തുടങ്ങിയവയ്ക്ക് നിരവധി ഓഫറുകളാണ് മേക്ക്മൈട്രിപ്പ് വഴി നൽകുന്നത്.

MakeMyTrip

മേക്ക്മൈട്രിപ്പ് വഴിയുള്ള ഓഫറുകൾ

  • ഇന്ത്യയിലെ പ്രധാന ഹോട്ടലുകളിൽ MMTGO കൂപ്പണുകൾ വഴി 50 ശതമാനം ഡിസ്കൗണ്ടികൾ ലഭിക്കും. മിതമായ ഓഫറുകൾ മാത്രമാണുള്ളത്.
  • FLYNEW കോഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇന്റർനാഷണൽ ഫ്ലൈറ്റുകളിൽ 25,000 രൂപവരെ കാഷ്ബാക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
  • അന്തമാൻ, കേരളം, ബാലി, തായലന്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നാല് രാത്രിയും അഞ്ച് ദിവസവും അടങ്ങുന്ന ഹോളീഡേ പാക്കേജുകൾ 26,990 രൂപ മുതൽ തുടങ്ങുന്നു.
  • മേക്ക്മൈട്രിപ്പ് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപഭോക്താക്കൾ ഇപ്പോൾ തന്നെ എക്സ്ക്ലൂസീവ് ഓഫറുകൾ സ്വന്തമാക്കിയാൽ 200 രൂപ കാഷ് ബാക്ക് ലഭിക്കും. ഏത് ടിപ്പും ഡീൽ ചെയ്യാൻ മേക്കമൈട്രിപ്പ് സഹായിക്കും.

എങ്ങിനെ കൂടുതൽ സേവ് ചെയ്യാം?

വൺ ഇന്ത്യ കൂപ്പണുകൾ ഓൺലൈൻ പർച്ചേസിന് നിങ്ങളെ സഹായിക്കും. പണവും സമയവും ലാഭിക്കാനുള്ള കൂടുതൽ ഡാറ്റാ ബേസ് സംവിധാനങ്ങൾ വൺഇന്ത്യക്കുണ്ട്. ഓൺലൈൻ പർച്ചേസിന് കൂപ്പണുകൾ സൗജന്യമായി ലഭിക്കും. വൺഇന്ത്യ കൂപ്പൺ എന്ന ലിങ്ക് സന്ദർശിച്ച് കൂടുതൽ പണം ലാഭിക്കൂ.

English summary
The Indian online travel company MakeMyTrip offering a chance to find the lowest airfares in the next six months and you can book now and be assured of 100% Moneyback guarantee, in the case you want to cancel your ticket and that is also in just Rs. 399. MakeMyTrip flooding number of offers and live deals to fulfill all the requirement of Domestic Flights, International Flights, and other Holiday Packages for its customers. Go to MakeMyTrip now or scroll below to check out the best ongoing offers and other free coupons to save big on your trips and stay.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്