സൂപ്പര്‍ സമ്മര്‍ സെയില്‍ ഓഫറുമായി പേടിഎം, 20000 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍, ഏപ്രില്‍ 21 വരെ മാത്രം

  • Written By:
Subscribe to Oneindia Malayalam

കുറഞ്ഞ ചെലവില്‍ പര്‍ച്ചേസ് ചെയ്ത് പണം ലാഭിക്കാന്‍ പേടിഎം ഉപയോക്താക്കള്‍ ഒരുങ്ങിയിരുന്നോളൂ. ഫാഷന്‍ ആക്‌സസറി, ഫോണ്‍, വീട്ടുപകരണങ്ങള്‍, ട്രെന്‍ഡി ബ്രാന്‍ഡഡ് ബാഗ് എന്നിവ വാങ്ങാന്‍ ആലോചിക്കുന്നുവെങ്കില്‍ അടുത്ത 48 മണിക്കൂര്‍ നിങ്ങള്‍ക്ക് ആകര്‍ഷണീയമായിരിക്കും. പേടിഎമ്മിന്റെ ബിഗ് ക്യാഷ് സെയിലിനെക്കുറിച്ചാണ് ഞങ്ങള്‍ പറയുന്നത്.

capitansalazaar

ഈ ഫ്‌ളാഷ് ഡീല്‍ ഓഫറുകള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്

ബെസ്റ്റ് സെല്ലിംഗ് മൊബൈല്‍ ഫോണുകളില്‍ 37,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകള്‍

സ്ത്രീകളുടെ എത്‌നിക് കുര്‍ത്തികള്‍ വാങ്ങുമ്പോള്‍ 60 ശതമാനം ഫ്‌ളാഷ് ക്യാഷ് ബാക്ക് ഓഫര്‍

നിങ്ങള്‍ കാത്തിരിക്കുന്നത് ഹോം ജിം ഉല്‍പ്പന്നങ്ങള്‍ക്കാണോ? പേടിഎമ്മില്‍ 40 ശതമാനം ഡിസ്‌കൗണ്ട്

വേനല്‍ക്കാലം സുഖകരമാക്കാന്‍ 40 ശതമാനം ഡിസ്‌കൗണ്ടില്‍ എയര്‍ കൂളറുകള്‍

ക്യാമറയ്ക്കും ക്യാമറ ആക്‌സസറീസിനും 20000 രൂപ വരെ ക്യാഷ് ബാക്ക് ഓഫര്‍

പുരുഷന്മാരുടെ വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫര്‍

സാരികള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് ( ഷോപ്പിംഗിനായി പേജ് സന്ദര്‍ശിക്കൂ)

ഓണ്‍ലൈന്‍ ലോകത്ത് പ്രതിദിനം സമാനതകളില്ലാത്ത ഓഫറുകളുമായി പേടിഎം നിങ്ങളെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. ഈ വേനല്‍ക്കാലം ഷോപ്പിംഗിനൊപ്പം സുന്ദരമാക്കാനും കൂടുതല്‍ ലാഭിക്കുന്നതിനും വണ്‍ ഇന്ത്യ കൂപ്പണ്‍ സമ്മര്‍ സെയിലിനൊപ്പം ഷോപ്പ് ചെയ്യൂ.

വണ്‍ഇന്ത്യ പോര്‍ട്ടലിന്റെ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് വണ്‍ ഇന്ത്യ കൂപ്പണ്‍. ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ കൂപ്പണ്‍ സെയിലുകള്‍ ആദ്യമായി കൊണ്ടുവന്നത് വണ്‍ഇന്ത്യയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും നല്ല പ്ലാറ്റ്ഫോം ആണ് വണ്‍ ഇന്ത്യ കൂപ്പണ്‍ സെഗ്മെന്റ് .

ഇതില്‍ വ്യത്യസ്തമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉള്‍പ്പെടുന്നുണ്ട്. പ്രാദേശിക ആഗോള ഡീലര്‍മാരുടെ ഇത്തരം ഡിസ്‌കൗണ്ടുകള്‍ ഞങ്ങളുടെ വായനക്കാര്‍ക്ക് അവരുടെ ഓരോ ഓണ്‍ലൈന്‍ ഷോപ്പിങിനും സഹായിക്കുന്നു.

English summary
Paytm users are you ready to spend less and save more on anything you purchase. Then get ready! your next 48 hours are going to be awesome if you planning to pick a phone, a fashion accessory, a Home utility or even a handy- trendy bag from a big brand. Yes! we are are talking about the Paytm 'Big Cashback Sale'
Please Wait while comments are loading...