ഇടുക്കിയില്‍ ആശ്വാസം; ഇന്ന് കൊറോണ ആറ് പേര്‍ക്ക് മാത്രം, 37 പേര്‍ക്ക് രോഗമുക്തി
ഇടുക്കി: ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതാണ്. ജില്ലയില്‍ ചികിത്സയിലായിരുന്ന 37 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇടുക്കി സ്വദേശികളായ 293 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1. കുമാരമംഗലം സ്വദേശിനി (46)
2. കരിങ്കുന്നം സ്വദേശിനി (30)
3 & 4. കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര്‍. (പുരുഷന്‍ 26, സ്ത്രീ 52)
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍
1. കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (40)
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍
1. രാജാക്കാട് സ്വദേശി (41)
ഇന്ന് രോഗമുക്തരായവര്‍
1. കുമളി സ്വദേശിനി (57)
2. കുമളി സ്വദേശിനി (79)
3. കരടിക്കുഴി സ്വദേശിനി (29)
4. പീരുമേട് സ്വദേശിനി (51)
5. ഖജനാപ്പാറ സ്വദേശി (65)
6. വട്ടപ്പാറ സ്വദേശി (60)
7. വട്ടപ്പാറ സ്വദേശിനി (34)
8. നെടുങ്കണ്ടം സ്വദേശി (37)
9. രാജകുമാരി സ്വദേശി (46)
10. ശാന്തന്‍പാറ സ്വദേശി (22)
11. ശാന്തന്‍പാറ സ്വദേശി (19)
12. ചിലവ് സ്വദേശി (35)
13. കാഞ്ഞിരമറ്റം സ്വദേശിനി (34)
14. കാഞ്ഞിരമറ്റം സ്വദേശി (39)
15. കാഞ്ഞിരമറ്റം സ്വദേശി (11)
16. കാഞ്ഞിരമറ്റം സ്വദേശി (68)
17. കാഞ്ഞിരമറ്റം സ്വദേശി (8)
18. ഇടുക്കി സ്വദേശി (32)
19. കാഞ്ഞിരമറ്റം സ്വദേശിനി (3)
20. കുമളി സ്വദേശിനി (55)
21. ഏലപ്പാറ സ്വദേശിനി (6)
22. കട്ടപ്പന സ്വദേശി (42)
23. കട്ടപ്പന സ്വദേശി (40)
24. തേക്കടി സ്വദേശി (48)
25. കുമളി അട്ടപ്പാളം സ്വദേശികള്‍ (33)
26. കുമളി അട്ടപ്പാളം സ്വദേശി (22)
27. കുമളി സ്വദേശി (50)
28. ഇടുക്കി സ്വദേശിനി (49)
29. ഇടുക്കി സ്വദേശി (60)
30. ഇടുക്കി സ്വദേശി (26)
31. ചേലച്ചുവട് സ്വദേശി (36)
32. കഞ്ഞിക്കുഴി സ്വദേശിനി (28)
33. കുംഭാപാറ സ്വദേശി (11)
34. കൊങ്ങിണിസിറ്റി സ്വദേശിനി (48)
35. എറണാകുളം തൃപ്പുണിത്തറ സ്വദേശി (29).
18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..
സെക്രട്ടറിയേറ്റിന് അകത്ത് പോയ യുഡിഎഫ് നേതാക്കള്‍ കണ്ടത് ഇതാണ്... സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം