മണിപ്പൂരില്‍ സ്ഫോടനം: സൈനികന്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

ഇംഫാൽ: മണിപ്പൂരിൽ സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് മരണം. മണിപ്പൂരിലെ കാംജോംഗ് ജില്ലയിലാണ് സംഭവം.

ഹവീൽദാർ രോഹിതാണ് മരിച്ചത്. മൂന്ന് പേർക്ക് ആക്രണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്റ്ററിൽ ഇംഫാലിലെ ലേമാകോംഗ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനമുണ്ടായ കേന്ദ്രസേന പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

photo-
English summary
1 soldier killed, 4 injured in Improvised Explosive Device blast in Manipur
Please Wait while comments are loading...