• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭാര്യയെ കൊന്ന് 70 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഭര്‍ത്താവിന് ജീവപര്യന്തം

  • By Ankitha

ദില്ലി: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിന് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. ഡെറാഡൂണ്‍ അടഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.ദില്ലി സ്വദേശി രാജേഷാണ് ഭാര്യ അനുപമയെ ക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവം ഇങ്ങനെ: 2010 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തില്‍ അവസാനിച്ചത്. വഴക്കിന തുടര്‍ന്ന് രജേഷ് അനുപമയെ ക്രൂരമായി മര്‍ദിക്കുകയും തല ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തിരുന്നു ഇടിയുടെ ആഘ്വാദത്തില്‍ ബോധം നഷ്ടപ്പെട്ട അനുപമയെ രാജേഷ് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിക്കുകയായിരുന്നു.

അനുപമയെ അന്വേഷിച്ച നാലു വയസുള്ള കുട്ടികളോടും ബന്ധുക്കളോടും ദില്ലിയിലാണെന്നാണ് രാജേഷ് പറഞ്ഞിരുന്നത്. ഇതില്‍ സംശയം തോന്നിയ അനുപമയുടെ സഹോദരന്‍ പോലൂസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്.

English summary
Rajesh Gulati, a software engineer from Delhi, has been sentenced to life imprisonment by a Dehradun court as he was held guilty of murdering his wife Anupama Gulati and stashing her body in a deep freezer after chopping it into pieces seven years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more