കരസേന മേധാവി രണ്ടും കല്‍പ്പിച്ച്; സോഷ്യല്‍ മീഡിയയില്‍ പരാതി പറഞ്ഞവരെ കാത്തിരിക്കുന്നത് ദുരന്തം!!!
ദില്ലി: രാജ്യത്തെ സൈനിക ക്യാമ്പുകളിലെ അവസ്ഥയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി. നേരിട്ട് പരാതി നല്‍കാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ച് സൈനിക ക്യാമ്പുകളിലെ ദുരിതങ്ങള്‍ പങ്കുവച്ചവര്ക്കാണ് ശിക്ഷ വിധിയ്ക്കുക. ഇത്തരം നടപടികള്‍ ജവാന്മാരുടേയും സൈന്യത്തിന്റെയും ധാര്‍മികതയെയും ബാധിക്കുമെന്നും വിപന്‍ റാവത്ത് പറയുന്നു.
സൈനിക ക്യാമ്പിലെ മോശം ഭക്ഷണത്തെക്കുറിച്ചും അവസ്ഥസയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള സിആര്‍പിഎഫ് ജവാന് തേജ് ബഹാദൂറിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുന്നമെന്ന് വ്യക്തമാക്കുന്നത്. തേജ് ബഹാദൂറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും രംഗത്തെത്തിയിരുന്നു. വസ്ത്രം അലക്കാനും ഷൂ പോളീഷ് ചെയ്യാനും നായ്ക്കള്‍ക്കൊപ്പം നടക്കാനും നിര്‍ബന്ധിച്ചുവെന്നായിരുന്നു ഒരു സൈനികന്റെ ആരോപണം.

ജവാന്മാര് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് സൈന്യത്തിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നും സൈന്യം വാട്സ്ആപ്പിലോ, ഫേസ്ബുക്കിലോ ടിവിയിലോ അല്ല പ്രവര്‍ത്തിക്കുന്നതെന്നും സൈനിക ഉദ്യേഗസ്ഥന് ജവാന്മാരുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.
തേജ് ബഹാദൂര്‍ യാദവിന്റെ നീക്കത്തിന് ജവാന്മാര്ക്ക് പരാതികള്‍ സമര്‍പ്പിയ്ക്കുന്നതിനായി ഇന്ത്യന്‍ ആര്‍മി
'സഹായക് സംവിധാനം' (ബഡ്ഡി)ഏര്‍പ്പെടുത്തിയിരുന്നു. ബഡ്ഡികളുമായി എല്ലാ പ്രശ്നങ്ങളും പങ്കുവയ്ക്കാമെന്നും ആര്‍മി ഡേയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications