കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പഞ്ചാബിനെ മൊഹാലിയിൽ കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണ് നിരവധിപ്പേർക്ക് പരുക്ക്. ഏഴോളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
മന്ത്രിസഭയില്‍ കൈ പൊള്ളി യെഡിയൂരപ്പ... രമേശ് ജാര്‍ക്കിഹോളിക്ക് പുതിയ ആവശ്യം, പട്ടിക നിരത്തി വിമതര്‍
കെട്ടിടത്തിന് സമീപത്തായി ജെസിബി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ജെസിബി അബദ്ധത്തിൽ തകർന്ന കെട്ടിടത്തിന്റെ മതിലിൽ തട്ടിയിരുന്നു.
Punjab: A three-storey building collapses in Mohali, several feared trapped under debris. Rescue operation underway. pic.twitter.com/MFB8wQLOtM
— ANI (@ANI) February 8, 2020