കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയില്‍ പ്രളയം, ഞെട്ടിക്കുന്ന ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത മഴയിലും പ്രളയത്തിലും. പ്രളയത്തില്‍ 170 പേര്‍ മരിച്ചതായാണ് വിവരം.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കനത്ത മഴ തുടരുന്നത്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പതിനായിരക്കണക്കിനാളുകളെയാണ് ഇപ്പോള്‍ തന്നെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡില്‍ അമ്പതിലേറെ ആളുകളാണ് പ്രളയത്തില്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ 34 പേര്‍ മരിച്ചു.

വെള്ളത്തില്‍ മുങ്ങി

വെള്ളത്തില്‍ മുങ്ങി

ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയില്‍ നിന്നുള്ള കാഴ്ചയാണിത്. എങ്ങും വെള്ളം മാത്രം.

 അസമില്‍

അസമില്‍

റോഡില്ല, വീടില്ല... എങ്ങും വെള്ളം മാത്രം. അസമിലെ ബാരാമുള്ളയില്‍ നിന്നുള്ള ദൃശ്യം.

ഉത്തരാഖണ്ഡില്‍ ഇങ്ങനെ

ഉത്തരാഖണ്ഡില്‍ ഇങ്ങനെ

കനത്ത മഴയില്‍ മണ്ണിടിച്ചിലാണ് ഉത്തരാഖണ്ഡിലെ പല മേഖലകളേയും ബാധിച്ചത്. പുരിയിലെ യാംകേഷ്വാറില്‍ മണ്ണിടിച്ചിലില്‍ താഴ്ന്നുപോയ കെട്ടിടം.

ആകാശദൃശ്യം

ആകാശദൃശ്യം

ബിഹാറിലെ നളന്ദ ജില്ല വെള്ളത്തില്‍ മുങ്ങിയപ്പോള്‍.

മൃഗങ്ങള്‍ക്കും രക്ഷയില്ല

മൃഗങ്ങള്‍ക്കും രക്ഷയില്ല

അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിനേയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നു.

സൈന്യം രക്ഷക്ക്

സൈന്യം രക്ഷക്ക്

അസമിലെ കാലാപാനിയില്‍ നിന്ന് ഗ്രാമീണരെ രക്ഷിക്കുന്ന സൈനികര്‍.

നാഗിനിയില്‍

നാഗിനിയില്‍

കനത്ത മഴയില്‍ മലവെള്ളം ഒലിച്ചെത്തി റോഡും വീടുകളും എല്ലാം തകര്‍ത്തിരിക്കുകയാണ് നാഗിനിയില്‍.

പുഴയെടുത്ത പാലം

പുഴയെടുത്ത പാലം

ഉത്തരാഖണ്ഡിലെ ഹെന്‍വാല്‍ നദിയിലെ പാലം പ്രണത്തില്‍ ഒലിച്ചുപോയപ്പോള്‍.

English summary
Heavy monsoon rains have created flood havoc in four states across north India - Uttar Pradesh, Bihar, Uttarakhand and West Bengal - with dozens killed and lakhs affected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X