ചേട്ടാ.. ഒന്നു മാറിയിരുന്നേ ഞാൻ ഡ്രൈവ് ചെയ്യാം!!കുതിരയുടെ വാഹന സവാരി!!! വീഡിയോ വൈറലാകുന്നു

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂർ: കുട്ടികളുടെ വരികയിൽ ആനയെ എങ്ങനെ കാറിൽ കയറ്റാം.കാറിലുള്ള കുതിരയെ എങ്ങനെ തിരിച്ചിറക്കും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ കണ്ടു വരാറുണ്ട്. അതു പോലെ കാറിനുള്ളിൽ അകപ്പെട്ട കുതിരയെ പുറത്തിറക്കാൻ കഷ്ടപ്പെട്ടപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ജയ്പൂരിലാണ് സംഭവം നടക്കുന്നത്. റോഡിലൂടെ നടന്നുപോയ കുതിരയുടെ പിന്നിൽ വാഹനം ഹോൺ മുഴക്കി. പേടിച്ചു വിരണ്ട കുതിര ഓടി പാഞ്ഞു കയറിയതു എതിർ ദിശയിൽ വന്ന വഹനത്തിലേക്കാണ്.മുന്നിലെ കണ്ണാടിയിലെ ചില്ലു പൊട്ടിച്ചാണ് കുതിര വാഹനത്തിനുളളിൽ കടന്നു കൂടിയത്.

hourse

തലയു ഉടലിന്റെ മുക്കൽ ഭാഗവും കാറിന്റെ ഉള്ളിലായിരുന്നു. രണ്ടു കാലുകൾ മാത്രമാണ് പുറത്ത് . പിന്നെ അവിടെ കണ്ടത് കാറിനുള്ളിലായ കുതിരയെ പുറത്ത് എടുക്കാനുള്ള ശ്രമങ്ങളായിരുന്നു. അവസാനം പണിപ്പെട്ടു കുതിരയെ മുൻവശത്തു കൂടി പുറത്തിറക്കി.കാറിന്റെ ചില്ലുകൾ എല്ലാം തന്നെ തകർന്നിരുന്നു.

English summary
It wasn't one of those auto collisions that often make headlines. In a bizarre, and sad, accident in Jaipur, a horse rammed a car, penetrated through the windshield injuring itself and the driver of the vehicle.
Please Wait while comments are loading...