കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈ ഫൈയ്ക്ക് വിട, മിന്നല്‍ വേഗത്തില്‍ ഡാറ്റാ ട്രാന്‍സ്ഫര്‍ ചെയ്യൂ ലൈ ഫൈയിലൂടെ...

  • By Neethu
Google Oneindia Malayalam News

ബെഗളൂരു: വൈ ഫൈയ്ക്ക് ഇനി വിട പറയാം, നൂറു മടങ്ങ് സ്പീഡുമായി ലൈ ഫൈ എത്തി കഴിഞ്ഞു. മിന്നല്‍ വേഗത്തില്‍ ഇനി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. 4ജി, 5 ജി എന്നിവയുടെ കടന്നു വന്നത്തോടെ വൈ ഫൈയുടെ പ്രധാന്യം ഏറെ കുറെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ലൈ ഫൈയുടെ കടന്നു വരവ് വൈ ഫൈയെ പൂര്‍ണ്ണമായും തുടച്ചു മാറ്റുന്ന വേഗതയിലായിരിക്കും.

ഒരു സെക്കന്റില്‍ 1.5 ജിബിയുടെ 18 സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം എന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും.റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു വൈ ഫൈ ഡാറ്റകള്‍ കൈമാറ്റം ചെയ്തിരുന്നത്. എന്നാല്‍ വെള്ളിച്ചത്തിന്റെ സഹായത്തത്തോടെയാണ് ലൈ ഫൈയുടെ പ്രവര്‍ത്തനം.

lifi

2011 ല്‍ ഹരോള്‍ഡ് ഹാസ് എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടത്തമാണ് ഇപ്പോള്‍ ലൈ ഫൈ എന്ന പേരില്‍ രൂപപ്പെട്ടത്. എല്‍ഇഡി ബല്‍ബുകളുടെ സഹായത്തോടെയാണ് ലെ ഫൈയില്‍ ഡാറ്റാ വേഗത്തില്‍ അയക്കാന്‍ കഴിയുന്നത്. ഇത് വൈ ഫൈയേക്കാളും നൂര് മടങ്ങ് സ്പീഡാക്കും നല്‍കുക.

English summary
Wi-Fi has been great but it's already being outdone in 5G tests and now on a more local scale Li-Fi is 100 times faster, and more secure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X