ഛത്തീസ്ഗഡിലെ ചിത്രകോട്ട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൈകുന്നേരം 5 മണി വരെ 74.39% ആണ് രേഖപ്പെടുത്തിയ പോള്‍
Oct 21, 2019, 5:47 pm IST
ഹരിയാനയിലെ മേവാട്ട് മേഖലയിലെ നുഹ് ജില്ലയിലെ മലാക്ക ഗ്രാമത്തിലെ പോളിംഗ് ബൂത്തിന് പുറത്ത് രണ്ട് സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീക്ക് പരിക്ക്. പ്രദേശത്തെ ഇപ്പോഴത്തെ സർപഞ്ചും മുൻ സർപഞ്ചും തമ്മിൽ ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരുടേയും അനുയായികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞതിനിടയിലാണ് സ്ത്രീക്ക് പരിക്കേറ്റത്.
Oct 21, 2019, 5:42 pm IST
ചൊവ്വാഴ്ച ബിജെപി ആസ്ഥാനത്ത് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്ത് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരാണ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. യോഗത്തില്‍ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയാകും.
Oct 21, 2019, 5:33 pm IST
ഹരിയാനയിൽ വൈകീട്ട് 5 മണി വരെ 52.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി.മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത് 44.26 ശതമാനം പോളിങ്ങ്. പോളിങ്ങ് വൈകീട്ട് ആറിന് സമാപിക്കും.
Oct 21, 2019, 5:31 pm IST
മുന്‍ രാഷ്ട്രപതി പ്രതിഭാ പട്ടീല്‍ പൂനെയില്‍ എന്‍സിഎല്‍ സ്കൂളിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തുന്നു
ഹരിയാണയിലേയും മഹാരാഷ്ട്രയിലേയും ജനങ്ങളോട് ബിജെപി ഭരണത്തിനെതിരെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കര്‍ണാടക കോണ്‍ഗ്രസിന്‍റെ ട്വീറ്റ്. മഹാരാഷ്ട്രയിലേയും ഹരിയാണയിലേയും ജനങ്ങളോട് ഞങ്ങള്‍ ആഹ്വാനം ചെയ്യുകയാണ്,ഭിന്നിക്കുന്ന രാഷ്ട്രീയത്തിലൂടെ നമ്മുടെ ജനാധിപത്യ അടിത്തറ നശിപ്പിക്കാൻ ഇനിയും ബിജെപിയെ അനുവദിക്കരുത്. ബിജെപിയുടെ ദുര്‍ഭരണവും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം കേട്ട് ജനം മടുത്തു. നിങ്ങളുടെ ഇന്നത്തെ തിരുമാനമാണ് വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിന്‍റെ ഭാവി തിരുമാനിക്കുകയെന്നും ഔദ്യോഗിക പേജില്‍ പങ്കുവെച്ച ട്വീറ്റില്‍ കോണ്‍ഗ്രസ് പറയുന്നു.
Oct 21, 2019, 3:39 pm IST
മുംബൈയില്‍ വെര്‍ലിളിയില്‍ വോട്ട് യന്ത്രത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ചെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ. വോട്ടെടുപ്പ് പുനരാരംഭിച്ചെന്നും അവര്‍ വ്യക്തമാക്കി.
Oct 21, 2019, 3:38 pm IST
നടന്‍ ഷാരൂഖ് ഖാനും കുടുംബവും ബാന്ദ്ര വെസ്റ്റിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി
മഹരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടിയാണ് രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷ പാര്‍ട്ടി. കര്‍ഷക പാര്‍ട്ടിയായ എസ്എസ്എസ് കര്‍ഷകര്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങള്‍ക്കെും ബിജെപിക്കുമെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
Oct 21, 2019, 3:20 pm IST
സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്ത് ബൈക്കിലെത്തിയ മൂവര്‍ സംഘം. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സ്വാഭിമാനി പക്ഷ സ്ഥാനാര്‍ത്ഥിയായ ദേവേന്ദ്ര ഭുയറിന് നേരെ ആക്രമണം ഉണ്ടായത്. കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
Oct 21, 2019, 2:50 pm IST
മുംബൈ ബാന്ദ്ര വെസ്റ്റില്‍ വോട്ട് രേഖപ്പെടുത്തി നടി ദീപികാ പദുക്കോണ്‍
മഹാരാഷ്ട്രയില്‍ 1 മണി വരെ 30.89 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി, ഹരിയാനയില്‍ രണ്ട് മണി വരെ 37.12 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Oct 21, 2019, 2:30 pm IST
ഇതോടെ നിരവധി പേരാണ് മണിക്കൂറുകളോളം ക്യൂവില്‍ തുടര്‍ന്നത്. അതേസമയം വോട്ടിങ്ങ് യന്ത്രങ്ങള്‍ വ്യാപകമായി കേടുവന്നതോടെ മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് 187 പരാതികൾ അയച്ചു.
Oct 21, 2019, 2:17 pm IST
സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയിലെ വോര്‍ളി മേഖലയിലെ ബൂത്തുകളിലും തെരഞ്ഞെടുപ്പ് തടസ്സപ്പെട്ടിരുന്നു.
Oct 21, 2019, 2:15 pm IST
മഹാരാഷ്ട്രയിലെ വിവിധ ബൂത്തുകളിലെ ഇലക്ട്രോണിക് മെഷീനുകളില്‍ വ്യാപക തകരാറ്. രത്‌നഗിരി, ഭണ്ഡാര ജില്ലകളിലെ ചില ബൂത്തുകളില്‍ യന്ത്രത്തില തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെടുപ്പ് തടസപ്പെട്ടു.
Oct 21, 2019, 1:56 pm IST
ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്‍റെ വികസന നയങ്ങളേയും ജനം ഇനിയും പിന്തുണയ്ക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Union Minister & BJP leader Dharmendra Pradhan: BJP is going to form govt in both the states, Haryana & Maharashtra. We are confident that people will continue to support Prime Minister Modi, his philosophy & his policies. #AssemblyElections2019pic.twitter.com/RoE7QkGyqx
ഇവിഎമ്മിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട് ലഭിക്കുമെന്ന് എംഎല്‍എ. ഹരിയാനയിലെ ബിജെപി എംഎല്‍എയായ ഭക്ഷിഷ് സിംഗ് ആണ് വിവാദ പ്രസ്താവന നടത്തിയത്. എംഎല്‍എയുടെ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുരാഗ് അഗര്‍വാള്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ തന്‍റെ വീഡിയോ ആരോ എഡിറ്റ് ചെയ്തെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം
Haryana Chief Electoral Officer,Anurag Agarwal on viral video of BJP candidate Bakshish Singh (in pic 2) in which he allegedly said 'every vote on EVM is for BJP': A show-cause notice was issued to the candidate, he replied saying, 'video was edited'. Matter is being investigated pic.twitter.com/qcmtXxbmIz
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Union Minister Smriti Irani after casting her vote: Today's hero is Khanna ji (man standing next to her),he had served in Army. He is 93 & came out to vote. It is an inspiration,request people to come out and vote,if at 93 he can vote,who is stopping you?#MaharashtraAssemblyPollshttps://t.co/56MkPFUeukpic.twitter.com/Cy1x8Ioofu
മഹാരാഷ്ട്രയില്‍ ഭേദപ്പെട്ട പോളിങ്ങ്. 16.34 ശതമാനം പേരാണ് ആദ്യ നാല് മണിക്കൂറിനുള്ളില്‍ വോട്ട് ചെയ്തത്
Oct 21, 2019, 12:56 pm IST
വോട്ട് രേഖപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍
#WATCH Nationalist Congress Party Chief Sharad Pawar after casting his vote in Mumbai: I request everyone to come out and vote in large numbers, this is a celebration of democracy. #MaharashtraAssemblyPollspic.twitter.com/V920UfLZr9
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഫഗ്വാര, ജലാലാബാദ്, ദാക്ക, മുകേറിയന്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Oct 21, 2019, 12:46 pm IST
സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, മകന്‍ അര്‍ജ്ജുന്‍ എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണയകാലയളവില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി മഹാരാഷ്ട്രയില്‍ കാഴ്ചവെച്ചത്. അതിനാല്‍ ഇക്കുറി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി
READ MORE
6:33 AM, 21 Oct
മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പുകൾ രാവിലെ ഏഴ് മണിക്ക് തുടങ്ങും
6:34 AM, 21 Oct
ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോളിങ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
7:29 AM, 21 Oct
മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് തുടങ്ങി. മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളും ഹരിയാനയില്‍ 90 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
7:29 AM, 21 Oct
രാജ്യത്തെ 47 നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതരിഞ്ഞെടുപ്പ്
7:43 AM, 21 Oct
ഹരിയാനയില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് ഭൂപീന്ദര്‍ ഹൂഡ. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഹൂഡ
Bhupinder Singh Hooda, Congress: Jannayak Janata Party (JJP) and Indian National Lok Dal (INLD) are not factors, the contest is between Congress & BJP. Congress will get the majority. #HaryanaAssemblyPollspic.twitter.com/3MymWnfCgo
'ഹരിയാണ, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. യുവാക്കളാണ് ഇത്തവണ വോട്ട് ചെയ്യാന്‍ കൂടുതലായി എത്തുകയെന്നാണ് പ്രതീക്ഷ' പ്രധാനമന്ത്രി
PM Modi: Elections are taking place for Haryana & Maharashtra assemblies. There are also by-polls taking place in various parts of India. I urge voters in these states & seats to turnout in record numbers & enrich the festival of democracy.I hope youngsters vote in large numbers. pic.twitter.com/w33672vyDX
ഗുസ്തി താരം ബബിത ഫോഗോട്ട് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പിതാവ് മഹാവീര്‍ സിംഗ് ഫോഗോട്ട്. ബബിതയ്ക്ക് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായ ആണ് ഉള്ളതെന്നും ബബിത ഫോഗോട്ട് പറഞ്ഞു. ഹരിയാണയിലെ ദാദ്രി മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ബബിത മത്സരിക്കുന്നത്.
Mahavir Singh Phogat, father of wrestler Babita Phogat who is contesting from Dadri as BJP candidate: She has a clean image & her speeches are passionate, people are influenced by it & are giving her their blessings. She will win election by a big margin. #HaryanaAssemblyPollspic.twitter.com/X9Opxrm3WS
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 225 സീറ്റുകൾ നേടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. പ്രതിപക്ഷത്തിന് അവരുടെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടു.അവര്‍ തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഇല്ല. ആളുകൾ നരേന്ദ്ര മോദിക്കും ദേവേന്ദ്ര ഫഡ്നാവിസിനും ഒപ്പമാണെന്നും പിയൂഷ് ഗോയല്‍
Union Minister Piyush Goyal in Mumbai: I am confident that the BJP-Shiv Sena alliance will win around 225 seats, opposition has lost all credibility and is nowhere in the contest. People are with Modi ji and Fadnavis ji. #MaharashtraAssemblyPollspic.twitter.com/ut0RRhJqyU
ഹരിയാണയില്‍ ബിജെപി ദേശീയ വിഷയങ്ങളെ മാത്രം മുന്‍നിര്‍ത്തിയാണ് പ്രചരണം നടത്തിയതെന്ന് ദീപേന്ദര്‍ ഹൂഡ. അമിത് ഷായും നരേന്ദ്ര മോദിയും മണിക്കൂറുകളോളും ദേശീയ വിഷയങ്ങള്‍ പ്രസംഗിച്ചെങ്കിലും സംസ്ഥാനത്തെ ഖട്ടര്‍ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് ബിജെപിക്ക് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. 90 ല്‍ 75സീറ്റും നേടുമെന്ന ബിജെപി വാദം അതിമോഹമാണ്. അത് തകര്ക്കപെടുമെന്നും ഹൂഡ പറഞ്ഞു.
9:37 AM, 21 Oct
തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും അതിശക്തമായ മഴ. തിങ്കളാഴ്ച വോട്ടെടുപ്പ് തുടങ്ങിയതിന് തൊട്ട് മുന്‍പ് തന്നെ പലയിടത്തും മഴ കനത്തു.
റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ്, പൂനെ, കോലാപ്പൂർ, സതാര, സാംഗ്ലി, സോളാപൂർ, ബീഡ്, ഉസ്മാനാബാദ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വോട്ട് രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ഹരിയാണയിലെ കൈതാല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് സുര്‍ജേവാല. മൂന്നുവട്ടം തുടര്‍ച്ചയായി സുര്‍ജേവാല കുടുംബം വിജയിച്ചു കയറിയ മണ്ഡലം ഇക്കുറി ബിജെപി പിടിച്ചെടുക്കുമോ എന്ന ആശങ്കയിലാണ് സുര്‍ജേവാലയും കോണ്‍ഗ്രസും. അതേസമയം കോണ്‍ഗ്രസിന് ആശ്വാസം പകര്‍ന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന മദന്‍ ലാല്‍ ഗുജ്ജര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് സുര്‍ജേവാലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
10:14 AM, 21 Oct
പോളിങ്ങ് ബൂത്തിലേക്ക് സൈക്കിളില്‍ എത്തി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍
നൂറ് ശതമാനം വോട്ടിങ്ങ് ഉറപ്പാക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. സ്ഥാനാര്‍ത്ഥിയെ അടിസ്ഥാനമാക്കിയല്ല പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യേണ്ടത്. താന്‍ ഒരു രാഷ്ട്രീ നേതാവല്ല. അതുകൊണ്ട് തന്നെ ഫലം എന്താകുമെന്ന് മുന്‍കൂട്ടി പറയാനാകില്ല. മൂന്ന് ദിവസം കഴിഞ്ഞാല്‍ ജനവിധി അറിയാമെന്നും മോഹന്‍ ഭാഗവത്
11:00 AM, 21 Oct
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയം ഉറപ്പിച്ചെന്ന് ഹരിയാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍
Haryana CM ML Khattar after casting his vote in Karnal: Voting is underway peacefully across the state. Opposition parties including Congress have already lost and have left the battleground, their tall claims have no value. #HaryanaAssemblyPollspic.twitter.com/c15AtR1xM6
മഹാരാഷ്ട്രയുടെ വികസനത്തിനായി യുവാക്കള്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ഡിയോറ
11:10 AM, 21 Oct
ശിവസേന നേതാവ് ഉദ്ധവ് താക്കറെയും കുടുംബവും വോട്ട് രേഖപ്പെടുത്താൻ ബാന്ദ്ര പോളിങ് സ്റ്റേഷനിൽ എത്തി.
11:11 AM, 21 Oct
മഹാരാഷ്ട്രയിലെ കൽവാൻ നിയോജക മണ്ഡലത്തിൽ 8.7 ശതമാനം പോളിങ് രേഖപ്പെടുത്തി.
11:39 AM, 21 Oct
ഹരിയാണയില്‍ ആദ്യ മൂന്ന് മണിക്കൂറില്‍ 9 ശതമാനം പോളിങ്ങ്. മുസ്ലീം ഭൂരിപക്ഷ മേഖലയായ പന്ഹാന സീറ്റിലാണ്. ഇവിടെ 19 ശതമാനമാണ് പോളിങ്ങ്. ഏറ്റവും കുറവ് പഞ്ചകുള മണ്ഡലത്തിലും. ഇവിടെ 2 ശതമാനമാണ് പോളിങ്ങ്
12:11 PM, 21 Oct
ഹരിയാനയിലെ ജാട്ട് സംവരണ സീറ്റിലെ സ്ഥാനാര്‍ത്ഥിയും ജനായ ജനത പാര്‍ട്ടി നേതാവുമായി ദുഷ്യന്ത് ചൗട്ടാല വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തിയത് ട്രാക്റ്ററില്‍
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണയകാലയളവില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി മഹാരാഷ്ട്രയില്‍ കാഴ്ചവെച്ചത്. അതിനാല്‍ ഇക്കുറി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി
12:46 PM, 21 Oct
സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, മകന്‍ അര്‍ജ്ജുന്‍ എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ നാല് മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഫഗ്വാര, ജലാലാബാദ്, ദാക്ക, മുകേറിയന്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
12:56 PM, 21 Oct
വോട്ട് രേഖപ്പെടുത്തി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍
#WATCH Nationalist Congress Party Chief Sharad Pawar after casting his vote in Mumbai: I request everyone to come out and vote in large numbers, this is a celebration of democracy. #MaharashtraAssemblyPollspic.twitter.com/V920UfLZr9
മഹാരാഷ്ട്രയില്‍ ഭേദപ്പെട്ട പോളിങ്ങ്. 16.34 ശതമാനം പേരാണ് ആദ്യ നാല് മണിക്കൂറിനുള്ളില്‍ വോട്ട് ചെയ്തത്
1:34 PM, 21 Oct
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
Union Minister Smriti Irani after casting her vote: Today's hero is Khanna ji (man standing next to her),he had served in Army. He is 93 & came out to vote. It is an inspiration,request people to come out and vote,if at 93 he can vote,who is stopping you?#MaharashtraAssemblyPollshttps://t.co/56MkPFUeukpic.twitter.com/Cy1x8Ioofu
ഇവിഎമ്മിലെ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട് ലഭിക്കുമെന്ന് എംഎല്‍എ. ഹരിയാനയിലെ ബിജെപി എംഎല്‍എയായ ഭക്ഷിഷ് സിംഗ് ആണ് വിവാദ പ്രസ്താവന നടത്തിയത്. എംഎല്‍എയുടെ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായതോടെ സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുരാഗ് അഗര്‍വാള്‍ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ തന്‍റെ വീഡിയോ ആരോ എഡിറ്റ് ചെയ്തെന്നായിരുന്നു എംഎല്‍എയുടെ വിശദീകരണം
Haryana Chief Electoral Officer,Anurag Agarwal on viral video of BJP candidate Bakshish Singh (in pic 2) in which he allegedly said 'every vote on EVM is for BJP': A show-cause notice was issued to the candidate, he replied saying, 'video was edited'. Matter is being investigated pic.twitter.com/qcmtXxbmIz
മുംബൈ: മഹാരാഷ്ട്രയിലും ഹരിയാണയിലും അധികാരമുറപ്പിക്കാനുറച്ച് ബിജെപി. അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള ലക്ഷ്യങ്ങളോടെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങിയത്. സംസ്ഥാനത്തെ 90 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കുള്ള തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. 75 സീറ്റൂകൾ സ്വന്തമാക്കാനാണ് ബിജെപിയുടെ അങ്കപ്പുറപ്പാട്. വിവിധ രാഷ്ട്രീയ പാർട്ടികളുടേതായി 1,169 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഒക്ടോബർ 21നാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
നിലവിൽ 90 അംഗ നിയമസഭയിൽ ബിജെപിക്ക് 48 അംഗങ്ങളാണുള്ളത്. 2014ലാണ് സംസ്ഥാനത്ത് ആദ്യമായി ഹരിയാണയിൽ അധികാരത്തിലെത്തിയത്. മനോഹർ ലാൽ ഖട്ടർ സർക്കാരിനെതിരെ കോൺഗ്രസ്, ജെജെപി, ഐഎൻഎൽഡി, ആപ്പ്, ബിഎസ്പി എന്നീ രാഷ്ട്രീയ പാർട്ടികളാണ് അങ്കത്തിനൊരുങ്ങുന്നത്.
1.83 കോടി വോട്ടർമാരിൽ 85 ലക്ഷം സ്ത്രീകളും 252 ഭിന്നിലിംഗക്കാരും വോട്ട് ചെയ്യാൻ യോഗ്യരാണ്. സംസ്ഥാനത്തെ 19,578 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ ഏഴ് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. കനത്ത സുരക്ഷയാണ് വോട്ടെടുപ്പ് പ്രമാണിച്ച് ഒരുക്കിയിട്ടുള്ളത്.
മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന ബിജെപി കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാണിച്ചാണ് പാർട്ടി വോട്ട് തേടുന്നത്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ശിവസേനയുമായി ബിജെപി സഖ്യം രൂപീകരിക്കുന്നത്. 288 നിയമസഭാ സീറ്റുകളിൽ 150 സീറ്റുകളിൽ ബിജെപിയും 124 സീറ്റുകളിൽ ശിവസേനയും 14 സീറ്റുകളിൽ ചെറുകക്ഷികളുമാണ് മത്സരിക്കുന്നത്. താക്കറെ കുടുംബത്തിൽ കന്നിങ്കത്തിനിറങ്ങുന്ന ആദിത്യ താക്കറെയാണ് ശിവസേനയുടെ നിർണായക സ്ഥാനാർത്ഥികളിൽ ഒരാൾ. ഇതിനെല്ലാം പുറമേ 51 നിയമസഭാ മണ്ഡങ്ങളിലേക്കും രണ്ട് ലോക് സഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പും തിങ്കളാഴ്ച നടക്കുന്നുണ്ട്.